തൃണമൂല് കോണ്ഗ്രസിന്റെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്തു
BY NSH28 Feb 2023 2:40 AM GMT

X
NSH28 Feb 2023 2:40 AM GMT
കൊല്ക്കത്ത: ഓള് ഇന്ത്യ തൃണമൂല് കോണ്ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപോര്ട്ട്. 6.49 ലക്ഷം ഫോളോവേഴ്സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ പേര് 'യുഗ ലാബ്സ്' എന്നു നുഴഞ്ഞുകയറ്റക്കാര് പരിഷ്കരിച്ചു. 'യുഗ ലാബ്സ്' എന്ന പേരില് പ്രൊഫൈല് ചിത്രവും മാറ്റി. അക്കൗണ്ട് പൂര്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്.
Next Story
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT