- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍; മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു
BY NSH25 Feb 2023 9:02 AM GMT

X
NSH25 Feb 2023 9:02 AM GMT
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പോലിസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള സുഖ്മ ജില്ലയിലെ വനപ്രദേശത്ത് ജഗര്‍ഗുണ്ടയ്ക്കും കുന്ദേഡ് ഗ്രാമത്തിനും ഇടയിലാണ് സംഭവം. മാവോവാദികള്‍ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തെതുടര്‍ന്ന് തിരച്ചില്‍ നടത്തവെ പോലിസിനുനേരേ വെടിവയ്പ്പുണ്ടാവുകയായിരുന്നു. എഎസ്‌ഐ രമുറാം, കോണ്‍സ്റ്റബിള്‍ കുഞ്ഞം ജോഗ, ഭീമ എന്നീ പോലിസുകാരാണ് മരിച്ചത്. വെടിവയ്പ്പിന് ശേഷം വനത്തില്‍ ഒളിച്ച മാവോവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ജൂലൈ ഒന്നു മുതല്‍ ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധന
30 Jun 2025 1:27 PM GMTപാകിസ്താനി ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍
30 Jun 2025 1:17 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMTതെലങ്കാനയിലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു
30 Jun 2025 12:24 PM GMT