കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം പള്ളിക്കല്‍ സ്വദേശിനി

8 Aug 2020 6:45 AM GMT
പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്.

കോട്ടയത്ത് മഴയ്ക്ക് അല്‍പം ശമനം; പലയിടങ്ങളിലും വെള്ളക്കെട്ട്, കെടുതികള്‍ തുടരുന്നു

8 Aug 2020 6:31 AM GMT
കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായ മീനിച്ചിലാറ്റിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ മഴ കാര്യമായി പെയ്യാതിരുന്നതോടെയാണ് ജലനിരപ്പ്...

കരിപ്പൂര്‍ വിമാനദുരന്തം: കാണാതായ യാത്രക്കാരനെ കണ്ടെത്തി; മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍

8 Aug 2020 5:22 AM GMT
ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായി പേര് ചോദിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലാത്തതിനാല്‍ ഇദ്ദേഹത്തിന്റെ പേര്...

റൊണാള്‍ഡോ ഒറ്റയ്ക്ക് പൊരുതിയിട്ടും യുവന്റസ് ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്ത്

8 Aug 2020 4:38 AM GMT
രണ്ടാം പാദമായ ഇന്നത്തെ മല്‍സരത്തില്‍ 2-1ന് ജയിച്ചിട്ടും സാരിയുടെ ടീം പുറത്താവുകയായിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ഫ്രഞ്ച് സൈഡ് ക്വാര്‍ട്ടറില്‍...

ചാംപ്യന്‍സ് ലീഗ്; റയല്‍ മാഡ്രിഡിനെ പുറത്താക്കി സിറ്റി ക്വാര്‍ട്ടറില്‍

8 Aug 2020 4:10 AM GMT
ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് റയലിനെ പരാജയപ്പെടുത്തുകയായിരുന്നു....

കരിപ്പൂര്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണം

8 Aug 2020 3:46 AM GMT
കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണമ...

ദുരിതപ്പെയ്ത്ത് തുടരുന്നു; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, രാജമലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു

8 Aug 2020 3:37 AM GMT
ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

കരിപ്പൂര്‍ വിമാന ദുരന്തം: കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളില്‍ ചികില്‍സയിലുള്ളവര്‍

8 Aug 2020 2:58 AM GMT
കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനദുരന്തത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിലും പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളിലും ചികില്‍സയിലുള്ളവര്...

കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍; മുഖ്യമന്ത്രിയും ഗവര്‍ണറും ഉടന്‍ പുറപ്പെടും

8 Aug 2020 2:44 AM GMT
പുലര്‍ച്ചെ രണ്ടുമണിയോടെ ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വി മുരളീധരന്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്.

കരിപ്പൂര്‍ ദുരന്തം: കുറ്റിപ്പുറം സ്വദേശിയെ കാണാനില്ലെന്ന് കുടുംബം

8 Aug 2020 2:17 AM GMT
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധു: 8907453891, 8606420020 (റഷീദ് കുറ്റിപ്പുറം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിനുകള്‍ വഴിതിരിച്ചുവിടും

8 Aug 2020 1:51 AM GMT
ലോണ്ട ജങ്ഷന്‍-പന്‍വേല്‍ പാത വഴിയായിരിക്കും സര്‍വീസുകള്‍ നടത്തുക.

രാജമല ദുരന്തം: വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘവും

8 Aug 2020 1:28 AM GMT
ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍...

രാജമല ദുരന്തം: തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും; കുടുങ്ങിക്കിടക്കുന്നത് 54 പേര്‍

8 Aug 2020 1:18 AM GMT
കനത്ത മഴയും മഞ്ഞുവീഴ്ചയെയും തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് രാവിലെ ആരംഭിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ...

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി; ചികില്‍സയിലുള്ളത് 171 പേര്‍

8 Aug 2020 12:52 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജിലടക്കം വൃദ്ധര്‍ക്കും യുവാക്കള്‍ക്കുമടക്കം നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. അപകടത്തെക്കുറിച്ച് എയര്‍ ഇന്ത്യയും...

ഇടുക്കിയിലെ മഴക്കെടുതി: മേരിക്കുളം നിരപ്പേല്‍ക്കട, തോണിത്തടി പാലങ്ങള്‍ അപകടാവസ്ഥയില്‍; വീടുകള്‍ക്കും മണ്ണിടിഞ്ഞ് നാശനഷ്ടം

7 Aug 2020 3:21 PM GMT
കട്ടപ്പന- കോട്ടയം റൂട്ടില്‍ മേരിക്കുളം തോണിതടി പാലത്തില്‍ വെള്ളം കയറി റോഡിന്റെ വലതുവശത്ത് കരിങ്കല്‍കെട്ട് ഇടിഞ്ഞു റോഡിന് അപകടഭീഷണി ഉയര്‍ത്തുന്നു.

രാജമല ദുരന്തം: 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു; ശക്തമായ മഴയെത്തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

7 Aug 2020 2:46 PM GMT
കെഡിഎച്ച്പി കമ്പനിയിലെ നയമ്മക്കാട് എസ്റ്റേറ്റിലെ ഫാക്ടറി, എസ്റ്റേറ്റ് തൊഴിലാളികളാണ് പെട്ടിമുടിയിലെ ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. 12 പേര്‍...

കോട്ടയം ജില്ലയില്‍ 37 പുതിയ കൊവിഡ് രോഗികള്‍; 33 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം, ആകെ 450 പേര്‍ ചികില്‍സയില്‍

7 Aug 2020 1:39 PM GMT
ഏറ്റുമാനൂരില്‍ മാത്രം 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേര്‍ രോഗമുക്തരായി.

ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 57 പേര്‍ക്ക് രോഗമുക്തി

7 Aug 2020 1:30 PM GMT
ഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതി...

ജലനിരപ്പ് സംഭരണശേഷിക്കരികെ; ഇടുക്കി മലങ്കര ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

7 Aug 2020 1:17 PM GMT
211.15 ക്യുമെക്‌സ് അധികജലം കൂടി തൊടുപുഴയാറ്റിലേക്ക് തുറന്നുവിട്ട് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്.

ഉരുള്‍പൊട്ടല്‍; മുണ്ടക്കൈയില്‍ 25 പേരെ രക്ഷപ്പെടുത്തി

7 Aug 2020 12:56 PM GMT
രണ്ട് പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.

കനത്ത മഴ: പമ്പാ ത്രിവേണിയും റാന്നി- വടശ്ശേരിക്കര റോഡും വെള്ളത്തില്‍; പെരുന്തേനരുവി പവര്‍ ഹൗസും മുങ്ങി

7 Aug 2020 12:48 PM GMT
റാന്നി ടൗണില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. പെരുന്തേനരുവി കെഎസ്ഇബി പവര്‍ ഹൗസ് വെള്ളത്തില്‍ മുങ്ങി. നിരവധി ജനറേറ്ററുകള്‍ നശിച്ചു.

കൊവിഡ് വ്യാപനം: വയനാട് ജില്ലയിലെ 106 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

7 Aug 2020 12:35 PM GMT
കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തല്‍ വയനാട് ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങളിലെ 106 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി. എടവക പഞ്ചായത്ത് (...

രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതം

7 Aug 2020 12:28 PM GMT
പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് അടിയന്തരസഹായം.

ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

7 Aug 2020 12:05 PM GMT
സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്.

സുശാന്ത് സിങ്ങിന്റെ മരണം; നടി റിയ ചക്രവര്‍ത്തി മുംബൈ ഇഡി ഓഫിസില്‍ ഹാജരായി

7 Aug 2020 11:46 AM GMT
മുംബൈയിലെ ഓഫിസിലാണ് റിയ എത്തിയത്. കേസില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നുള്ള റിയയുടെ അപേക്ഷ തള്ളിയ ഇഡി, റിയയ്ക്ക് താക്കീത് നല്‍കിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

7 Aug 2020 11:21 AM GMT
കുറ്റപത്രം വായിച്ചുകേള്‍ക്കുന്ന 13ാം തിയ്യതി വരെ ഫ്രാങ്കോ കേരളം വിടാന്‍ പാടില്ലന്ന ഉപാധിയുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇനിയുള്ള...

ഉമ്മയും മകളും താമസിക്കുന്ന വീടിന് നേരേ കല്ലേറ്: പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക- എസ്ഡിപിഐ

7 Aug 2020 11:02 AM GMT
മേപ്പയ്യൂര്‍ പോലിസില്‍ ഇവരുടെ അയല്‍വാസികളായ രാജീവന്‍, ബാബു എന്നിവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളെ രക്ഷപ്പെടുത്താന്‍ വാര്‍ഡ്...

മുത്തങ്ങയിലെ ഗതാഗത തടസ്സം: ബാവലിയില്‍ താല്‍ക്കാലിക മൊബൈല്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കും

7 Aug 2020 10:53 AM GMT
കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്കാണ് ഫെസിലിറ്റേഷന്‍ സെന്ററില്‍ സൗകര്യം ലഭിക്കുക.

രാജമല ദുരന്തം: ഒമ്പതുപേരെ തിരിച്ചറിഞ്ഞു; മരണം 14 ആയി, രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

7 Aug 2020 10:44 AM GMT
ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാമലക്ഷ്മി (40), മുരുകന്‍ (46), മയില്‍ സ്വാമി (48), കണ്ണന്‍ (40), അണ്ണാ ദുരൈ (44), രാജേശ്വരി (43)...

സ്വര്‍ണവില വീണ്ടും റെക്കോഡില്‍; ഗ്രാമിന് 60 രൂപ കൂടി; പവന് 42,000

7 Aug 2020 9:51 AM GMT
ഗ്രാമിന് 5,250 രൂപയാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 56,143 രൂപയാണ് വില.

കോട്ടയത്ത് മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി, എയ്ഞ്ചല്‍വാലി മേഖല ഒറ്റപ്പെട്ടു

7 Aug 2020 9:44 AM GMT
മൂക്കന്‍പെട്ടി പാലവും എയ്ഞ്ചല്‍ വാലി പാലവും വെള്ളത്തിനടിയിലായി. എയ്ഞ്ചല്‍ വാലി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. എരുമേലി വലിയമ്പലത്തിന് പരിസരത്തല്ലാം...

രാജമല ദുരന്തം: മരണം 11 ആയി; 12 പേരെ രക്ഷപ്പെടുത്തി, 55 പേര്‍ കുടുങ്ങിക്കിടക്കുന്നു (വീഡിയോ)

7 Aug 2020 9:01 AM GMT
മൂന്നാറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.

കശ്മീരില്‍ ബിജെപി നേതാവിനെ സായുധര്‍ വെടിവച്ചുകൊന്നു

6 Aug 2020 7:55 AM GMT
മറ്റൊരു ബിജെപി നേതാവായ ആരിഫ് അഹമ്മദിനെ സായുധര്‍ വെടിവച്ച അതേ പ്രദേശത്ത് 48 മണിക്കൂറിനുള്ളിലാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

കോട്ടയത്ത് പോലിസുകാരന് കൊവിഡ്; എസ്‌ഐ അടക്കം നാല് പോലിസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

6 Aug 2020 7:21 AM GMT
വൈക്കം സ്വദേശിയായ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ ഈ...

ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് നാളെ

6 Aug 2020 7:05 AM GMT
ഉച്ചയ്ക്ക് ഒരുമണി മുതല്‍ മുതല്‍ വൈകീട്ട് 6 മണി വരെ ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലാണ് ക്യാംപ് നടക്കുക.
Share it