ഉരുള്‍പൊട്ടല്‍; മുണ്ടക്കൈയില്‍ 25 പേരെ രക്ഷപ്പെടുത്തി
രണ്ട് പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
BY NSH7 Aug 2020 12:56 PM GMT

X
NSH7 Aug 2020 12:56 PM GMT
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് കുടുങ്ങിയ 25 പേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഗ്‌നി-രക്ഷാ സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവിടെ രണ്ട് പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
ദുരന്തത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. പ്രദേശത്ത് താമസിക്കുന്നവരെ നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി.
Next Story
RELATED STORIES
ആദായനികുതി വകുപ്പിന് തിരിച്ചടി; നടന് വിജയ്ക്ക് ചുമത്തിയ...
16 Aug 2022 10:48 AM GMTബിഹാറില്‍ 31 മന്ത്രിമാര്‍ കൂടി; വകുപ്പുകളില്‍ സിംഹഭാഗവും ആര്‍ജെഡിക്ക്, ...
16 Aug 2022 9:47 AM GMTമുസ്ലിം നാമധാരികളായ സഖാക്കളെ നിങ്ങളെന്തിന് ബലികൊടുക്കുന്നു?...
16 Aug 2022 9:08 AM GMTചൈനീസ് 'ചാരക്കപ്പല്‍' ശ്രീലങ്കന്‍ തീരത്ത്; ആശങ്കയോടെ ഇന്ത്യ
16 Aug 2022 3:43 AM GMTസിയാചിനില്‍ കാണാതായ ജവാന്റെ മൃതദേഹാവശിഷ്ടങ്ങള്‍ 38 വര്‍ഷത്തിനുശേഷം ...
16 Aug 2022 2:03 AM GMTരാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMT