- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
പത്തിലധികം പേര്‍ക്ക് കൊവിഡ്; കോട്ടയത്തെ രണ്ട് സ്ഥാപനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു
25 Sep 2020 12:44 AM GMTഭരണങ്ങാനം പാറയില്‍ എക്സ്പോര്‍ട്സ്, എലിക്കുളം മല്ലികശേരിയിലെ ഗ്ലെന്‍ റോക്ക് റബര്‍ ഇന്‍സ്ട്രീസ് എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കോവിഡ് ക്ലസ്റ്ററുകളായി...
കസ്തൂരിരംഗന്‍ റിപോര്‍ട്ട്: ഇഎസ്എ കരടുവിജ്ഞാപനത്തിന്റെ കാലാവധി രണ്ടുമാസംകൂടി നീളുമെന്ന് കേന്ദ്രമന്ത്രി
24 Sep 2020 3:32 PM GMTഅന്തിമവിജ്ഞാപനമിറക്കുന്നതിന് സംസ്ഥാനങ്ങളുമായി മെയ് മാസത്തിലും ജൂലൈ മാസത്തിലും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അന്തിമവിജ്ഞാപനം ...
കൊവിഡ് വ്യാപനം രൂക്ഷം; ഇസ്രായേലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
24 Sep 2020 3:21 PM GMTചന്തകളും വ്യവസായ സ്ഥാപനങ്ങളും അടക്കമുള്ളവ തുറക്കാന്‍ അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറികളും അവശ്യസേവനങ്ങളും മാത്രമുണ്ടാവും....
ഇടുക്കിയില്‍ വീണ്ടും കൊവിഡ് ബാധിതര്‍ 100 കവിഞ്ഞു; ഇന്ന് 151 പേര്‍ക്ക് വൈറസ്, 102 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
24 Sep 2020 2:19 PM GMTഇതില്‍ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് വിവിധയിടങ്ങളിലായി 61 പേര്‍ കൊവിഡ് രോഗത്തില്‍നിന്ന് മുക്തരായി.
പിക്കപ്പ് ജീപ്പ് കെട്ടിടത്തിലേയ്ക്ക് ഇടിച്ചുമറിഞ്ഞു
24 Sep 2020 1:57 PM GMTതമിഴ്നാട്ടില്‍ നിന്നും തോണിയുമായി വന്ന് പരപ്പനങ്ങാടിയില്‍ ഇറക്കി തിരിച്ചുപോവുമ്പോഴാണ് അപകടം.
കോട്ടയം ജില്ലയില്‍ 341 പേര്‍ക്കുകൂടി കൊവിഡ്; 338 സമ്പര്‍ക്കരോഗികള്‍, 60 വയസിന് മുകളിലുള്ള 51 പേര്‍ക്ക് വൈറസ് ബാധ
24 Sep 2020 1:43 PM GMTരോഗം ബാധിച്ചവരില്‍ 175 പേര്‍ പുരുഷന്‍മാരും 131 പേര്‍ സ്ത്രീകളും 35 പേര്‍ കുട്ടികളുമാണ്. എലിക്കുളം മല്ലികശ്ശേരിയിലെ വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികളായ...
മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന 300 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേര്‍ അറസ്റ്റില്‍
24 Sep 2020 1:19 PM GMTഉള്ളി കയറ്റിക്കൊണ്ടുവന്ന കെഎല്‍-10 എപി-3484 നമ്പര്‍ ലോറിയില്‍ ഒളിപ്പിച്ച നിലയിലാണ് എട്ടുചാക്കുകളിലായി കഞ്ചാവെത്തിച്ചത്. ലോറിക്ക് അകമ്പടി...
മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 763 പേര്‍ക്ക് വൈറസ്, 707 സമ്പര്‍ക്കരോഗികള്‍
24 Sep 2020 12:50 PM GMTഉറവിടമറിയാതെ 34 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. 513 പേര്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായി.
മുന്‍ ഓസീസ് ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു
24 Sep 2020 12:33 PM GMTഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി (ഐപിഎല്‍) ബന്ധപ്പെട്ട് സ്വകാര്യചാനല്‍ കമന്‍ഡേറ്റര്‍ സംഘത്തിനൊപ്പം മുംബൈയില്‍ പ്രവര്‍ത്തിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്.
കുവൈത്തില്‍ രണ്ട് കൊവിഡ് മരണം കൂടി; ഇന്ന് 552 പേര്‍ക്ക് വൈറസ് ബാധ
24 Sep 2020 12:11 PM GMTആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു.
കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ല: മുഖ്യമന്ത്രി
24 Sep 2020 11:39 AM GMTതിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയ...
ബ്രിട്ടീഷ്- അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരോള്‍ഡ് ഇവാന്‍സ് അന്തരിച്ചു
24 Sep 2020 11:18 AM GMT1967 മുതല്‍ 1981 വരെ ദി സണ്‍ഡേ ടൈംസിന്റെ പത്രാധിപരായിരുന്ന ഹരോള്‍ഡ്, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനചരിത്രത്തിലെ ഒരു വഴികാട്ടിയായിരുന്നു....
അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡ്; തെലങ്കാന എസിപിയുടെ 70 കോടി അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടി
24 Sep 2020 10:35 AM GMT25 ഓളം സ്ഥലങ്ങളില്‍ ഒരേസമയമായിരുന്നു റെയ്ഡ് നടന്നത്. അധികൃതമായി സ്വത്തുസമ്പാദിച്ചതിന് മാല്‍ക്കജ്ഗിരി എസിപി യെല്‍മകുരി നരസിംഹ റെഡ്ഡിയ്‌ക്കെതിരേ അഴിമതി...
കൊവിഡ് വ്യാപനം; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും
24 Sep 2020 9:57 AM GMTസപ്തംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാവില്ല.
ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 36 വാര്‍ഡുകള്‍ നിയന്ത്രിതമേഖല
24 Sep 2020 9:45 AM GMTകുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
യുപിയില്‍ ദലിത് പെണ്‍കുട്ടിയെ മേല്‍ജാതിയില്‍പ്പെട്ട നാലുപേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി
24 Sep 2020 9:40 AM GMTസപ്തംബര്‍ 14നായിരുന്നു സംഭവം. മൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാന്‍പോയ 19കാരിയായ ദലിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട...
കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു
24 Sep 2020 8:46 AM GMTകമ്പില്‍ പാട്ടയം ഫാത്തിമ മന്‍സിലില്‍ കെ വി അബ്ദുല്‍ ഹമീദ് (70) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം.
പന്തീരാങ്കാവ് കേസില്‍ ജാമ്യ ഉത്തരവ് വായിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു; പോലിസ് ഉദ്യോഗസ്ഥന് കമ്മീഷണറുടെ കാരണം കാണിക്കല്‍ നോട്ടീസ്
23 Sep 2020 7:47 AM GMTസുഹൃത്തായ യുവതിക്ക് താമസിക്കാന്‍ ഫ്ളാറ്റെടുത്തു നല്‍കിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമിലെ പോലിസ്...
ഒരു രാജ്യവുമായും ശീതയുദ്ധത്തിനോ സൈനിക ഏറ്റുമുട്ടലിനോ ചൈനയ്ക്ക് ഉദ്ദേശമില്ല: പ്രസിഡന്റ് ഷി ജിന്‍ പിങ്
23 Sep 2020 6:21 AM GMTകൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമാര്‍ഗത്തിലൂടെ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ സംയുക്തമായ പ്രതികരണമാണ് വേണ്ടത്....
മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി
23 Sep 2020 5:07 AM GMTവിദഗ്ധപരിശോധനയ്ക്കായി ബംഗളൂരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും...
ലോകത്ത് കൊവിഡ് രോഗികള്‍ 3.17 കോടി കടന്നു; മരണം 9.75 ലക്ഷം, പ്രതിദിന വൈറസ് ബാധയില്‍ വര്‍ധന
23 Sep 2020 4:43 AM GMTകഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,76,367 പേര്‍ക്കാണ് കൊവിഡ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,17,83,504 ആയി ഉയര്‍ന്നു. 5,721 പേര്‍ക്കാണ്...
കൊവിഡ് ചികില്‍സയ്ക്കിടെ തിക്കോടിയില്‍ വയോധികന്‍ മരിച്ചു
23 Sep 2020 3:45 AM GMTതിക്കോടി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. തിക്കോടി സ്രാമ്പിക്കല്‍ ഐസ് പ്ലാന്റിനു സമീപം മന്ദത്ത് നാരായണന്‍ (85) ആണ് മരിച്ചത്. മുക...
കൊവിഡ് വ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
23 Sep 2020 3:39 AM GMTമഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമുള്ള ചര്‍ച്ചയില്‍...
ചൈനീസ് നിര്‍മിത കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി പാകിസ്താന്‍
23 Sep 2020 3:19 AM GMTപാകിസ്താനിലെ വിവിധ ആശുപത്രികളില്‍ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണത്തില്‍ സന്നദ്ധതയറിയിച്ച 8,000 മുതല്‍ 10,000 വരെ ആളുകള്‍ക്കാണ് വാക്‌സിന്‍...
ഉംറ തീര്‍ത്ഥാടനം ഒക്ടോബര്‍ നാലുമുതല്‍; ആദ്യഘട്ടം സൗദിയിലുള്ളവര്‍ക്ക് മാത്രം അനുമതി
23 Sep 2020 2:55 AM GMTഒക്ടോബര്‍ നാലിന് മൊത്തം ശേഷിയുടെ 30 ശതമാനം പേര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആദ്യഘട്ടം തുടങ്ങും. അന്ന് മുതല്‍ ഓരോ ദിവസവും ആറായിരം പേര്‍ക്ക് ഉംറ...
കൊവിഡ് പ്രതിസന്ധി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നു; ബില്‍ നിയമസഭ പാസാക്കി
23 Sep 2020 2:23 AM GMTശമ്പളവും അലവന്‍സും ഒരുവര്‍ഷത്തേക്ക് വെട്ടിക്കുറയ്ക്കുകവഴി 16 മുതല്‍ 18 കോടി രൂപ വരെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് നിയമ,...
മുംബൈയില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍
23 Sep 2020 1:48 AM GMTസിയോണ്‍, ഗൊരേഗാവ് എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളാണ് വെള്ളത്തിലായത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ മുംബൈയിലെ സിയോണ്‍ റെയില്‍വേ...
ശ്രീനഗറില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി
23 Sep 2020 1:28 AM GMTഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.
ബേപ്പൂര്‍ പുറംകടലില്‍ ബോട്ട് മുങ്ങി; മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
23 Sep 2020 1:13 AM GMTകോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു. കുളച്ചലില്‍നിന്ന് പോയ ഡിവൈന വോയ്‌സ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ കുടുങ്ങ...
പുരുഷന്‍ കടലുണ്ടി എംഎല്‍എയ്ക്ക് കൊവിഡ്
23 Sep 2020 12:49 AM GMTഎംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് എംഎല്‍എയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
സിപിഎമ്മിന്റെ ഖുര്‍ആന്‍ സ്‌നേഹം വഞ്ചനാപരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍
22 Sep 2020 7:34 AM GMTസ്വര്‍ണക്കടത്ത് കേസില്‍ ഒരേപോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ബിജെപിയും സിപിഎമ്മും തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ വിശുദ്ധ ഖുര്‍ആനെ...
പ്രീമിയര്‍ ലീഗില്‍ മൂന്നടിച്ച് സിറ്റിയുടെ തുടക്കം
22 Sep 2020 7:08 AM GMTവോള്‍വ്സിനെ 3-1ന് തോല്‍പ്പിച്ചാണ് സിറ്റിയുടെ തുടക്കം. ഡി ബ്രൂണി(20), ഫോഡന്‍(32), ഗബ്രിയേല്‍ ജീസസ്(90) എന്നിവരാണ് സിറ്റിയ്ക്കായി വലകുലുക്കിയത്.
സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെ നാലുദിവസം എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
22 Sep 2020 7:02 AM GMTസ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചുമത്തിയ കേസില്‍ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. സാമ്പത്തിക...
അമ്മയെ കടിച്ച പേപ്പട്ടിയെ വലിച്ചെറിഞ്ഞു; മകള്‍ ജിതിനയുടെ ധീരത രക്ഷയായി
22 Sep 2020 6:35 AM GMTപരപ്പനങ്ങാടി കരിങ്കല്ലത്താണി കാളികാവിന് സമീപം താമസിക്കുന്ന തറയിലൊടി വാസു- യശോദ ദമ്പതികളുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ജിതിനയാണ് അമ്മയെ...
കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ചാണ്ടി
22 Sep 2020 5:59 AM GMTകാര്‍ഷിക ബില്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതേക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയെ...
ഓക്സിജന്‍ ബോട്ടിലില്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ ആങ് റിത ഷെര്‍പ അന്തരിച്ചു
22 Sep 2020 5:42 AM GMTമഞ്ഞുമലയിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന ആങ് റിത, താന്‍ സൃഷ്ടിച്ച ലോകറെക്കോര്‍ഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. 1983നും...








































