Kerala

ബേപ്പൂര്‍ പുറംകടലില്‍ ബോട്ട് മുങ്ങി; മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേപ്പൂര്‍ പുറംകടലില്‍ ബോട്ട് മുങ്ങി; മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
X

കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു. കുളച്ചലില്‍നിന്ന് പോയ ഡിവൈന വോയ്‌സ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ കുടുങ്ങിയ 11 മല്‍സ്യത്തൊഴിലാളികളെ തീരസംരക്ഷണസേന രക്ഷപ്പെടുത്തി.

ബേപ്പൂരില്‍നിന്ന് 27 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

Next Story

RELATED STORIES

Share it