പിക്കപ്പ് ജീപ്പ് കെട്ടിടത്തിലേയ്ക്ക് ഇടിച്ചുമറിഞ്ഞു
തമിഴ്നാട്ടില്‍ നിന്നും തോണിയുമായി വന്ന് പരപ്പനങ്ങാടിയില്‍ ഇറക്കി തിരിച്ചുപോവുമ്പോഴാണ് അപകടം.
BY NSH24 Sep 2020 1:57 PM GMT

X
NSH24 Sep 2020 1:57 PM GMT
പരപ്പനങ്ങാടി: പുത്തന്‍പീടികയില്‍ പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കൂടെയുണ്ടായിരുന്ന സഹായിയും ചെറിയ പരുക്കോടെ അത്ഭുതകരാമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. തമിഴ്നാട്ടില്‍ നിന്നും തോണിയുമായി വന്ന് പരപ്പനങ്ങാടിയില്‍ ഇറക്കി തിരിച്ചുപോവുമ്പോഴാണ് അപകടം.
കെട്ടിടത്തിലേക്കിടിച്ച ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് ഇരുവരെയും രക്ഷപ്പെടുത്തി തൊട്ടടുത്തെ ആശുപത്രിയില്‍ എത്തിച്ചത്. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിലെ ഒരു റൂമിന്റെ ഷട്ടറും തൂണും തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിയതാവാനാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു
Next Story
RELATED STORIES
ബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില്‍ മോചനമില്ല; മാര്‍ഗനിര്‍ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്‍കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMTസംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; വിലക്കയറ്റം നേരിടാന്‍ 2,000 കോടി
3 Feb 2023 3:51 AM GMT