പ്രമേഹം ബാധിച്ച് ഇരുകാലുകളുടെയും ചലനമറ്റ യുപി സ്വദേശി നാടണഞ്ഞു; തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

14 Oct 2020 10:29 AM GMT
ബുറൈദയില്‍നിന്നും 80 കിമിലോമീറ്റര്‍ അകലെയുള്ള അല്‍റസിലെ ബഖാലയില്‍ 25 വര്‍ഷമായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഇതിനിടയില്‍ പ്രമേഹവും മറ്റു...

പാളയം മാറി ജോസ്; കൂട്ടിയും കിഴിച്ചും മുന്നണികള്‍

14 Oct 2020 10:09 AM GMT
ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ആറുമാസത്തിനകം നടക്കാന്‍ പോവുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജോസിന്റെ മുന്നണി മാറ്റം ഏതുരീതിയില്‍...

പൊന്നാനി ഹാര്‍ബറില്‍ യുവാവിനെ കാണാതായി

14 Oct 2020 8:27 AM GMT
മലപ്പുറം: പൊന്നാനി ഹാര്‍ബറില്‍വച്ച് യുവാവിനെ കാണാതായി. ചൊവ്വാഴ്ച വൈകീട്ട് പൊന്നാനി ഫിഷിങ് ഹാര്‍ബറില്‍ മല്‍സ്യബന്ധനത്തിനുശേഷം വിശ്രമിച്ചിരുന്ന പൊന്നാനി ...

കൊവിഡ് പ്രതിസന്ധി: സ്‌കൂളുകളിലെ പാചകത്തൊഴിലാളികള്‍ക്ക് സമാശ്വാസമായി 1,600 രൂപ

13 Oct 2020 3:44 PM GMT
ഇതില്‍ 600 രൂപ കേന്ദ്ര വിഹിതവും 1000 രൂപ സംസ്ഥാന വിഹിതവുമാണ്.

ഇടുക്കി ഡാമിലെ ജലനിരപ്പ്: അവലോകനയോഗം ചേര്‍ന്നു; നിരീക്ഷണസമിതി രൂപീകരിച്ച് മുന്നൊരുക്കം നടത്തും

13 Oct 2020 3:20 PM GMT
ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാഴത്തോപ്പ്, ഉപ്പുതോട് വില്ലേജ് ഓഫിസര്‍മാര്‍ ദുരിതബാധ്യതാ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക്...

കോട്ടയം ജില്ലയില്‍ 476 പേര്‍ക്ക് കൂടി കൊവിഡ്; 475 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

13 Oct 2020 3:02 PM GMT
38 രോഗികളുടെ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല. 478 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5,469 പേരാണ് ചികില്‍സയിലുള്ളത്.

കുവൈത്തില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍

13 Oct 2020 2:56 PM GMT
ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘു (43) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറം ജില്ലയിലെ പ്ലസ്‌വണ്‍ സീറ്റ് അപര്യാപ്തത: പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡിപിഐ

13 Oct 2020 2:18 PM GMT
സംസ്ഥാനത്തിന്റെ ഒരുഭാഗത്ത് ആവശ്യത്തിലേറെ പ്ലസ്‌വണ്‍ ബാച്ചുകളും സീറ്റുകളുമുണ്ടാവുകയും മലപ്പുറത്ത് പതിനായിരങ്ങള്‍ പുറത്തിരിക്കുകയും ചെയ്യുന്ന...

മാള പുത്തന്‍ചിറയില്‍ ആന്റിജന്‍ പരിശോധന; 14 പേര്‍ക്ക്കൊവിഡ് സ്ഥിരീകരിച്ചു

13 Oct 2020 1:58 PM GMT
ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. 49 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

സിദ്ദീഖ് കാപ്പന്റെ അറസ്റ്റില്‍ കാളികാവ് പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു

13 Oct 2020 1:48 PM GMT
കാളികാവ്: സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കുക, കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തി ജയിലിലാക്കിയ സിദ്ദീഖ് കാപ്പനെ വിട്ടയക...

ഷാജി ഗോവിന്ദ് ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നുവെന്ന് അനുസ്മരണം

13 Oct 2020 1:38 PM GMT
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്) സ്ഥാപകാംഗവും ജിദ്ദയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായ ഷാജി ഗോവിന്ദ് ജിദ്ദയിലെ സാമൂഹികപ്രവര്‍ത്തനങ്ങളുടെ നെടും...

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്

13 Oct 2020 1:04 PM GMT
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍കുട്ടി ഡാം തുറന്നു, പാംബ്ല ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

13 Oct 2020 12:52 PM GMT
ആവശ്യാനുസരണം ഘട്ടംഘട്ടമായി 600 ക്യുമിക്‌സ് വരെ ജലമാണ് പുറത്തേയ്ക്ക് ഒഴുക്കുക. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രതപുലര്‍ത്തണമെന്ന്...

പാലത്തായി ബാലികാപീഡനം: ക്രൈംബ്രാഞ്ച് അട്ടിമറി അക്കമിട്ടുനിരത്തി ഹൈക്കോടതിയില്‍ മാതാവിന്റെ ഹരജി

13 Oct 2020 12:37 PM GMT
പുതിയ സംഘം അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഇരയുടേതെന്ന പേരില്‍ കോടതിയില്‍ നല്‍കിയത് അന്വേഷണസംഘം തയ്യാറാക്കിയ...

അടുത്തവര്‍ഷം ആദ്യം ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ലഭ്യമാവും: കേന്ദ്ര ആരോഗ്യമന്ത്രി

13 Oct 2020 9:52 AM GMT
രാജ്യത്ത് വാക്‌സിന്‍ വിതരണം നടത്തുന്നതും വ്യാപിപ്പിക്കുന്നതും സംബന്ധിച്ച് വിദഗ്ധസംഘങ്ങള്‍ ഇതിനകംതന്നെ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുകയും ആസൂത്രണങ്ങള്‍...

സ്വര്‍ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രി രാജിവയ്ക്കുക; സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപിഐ പ്രതിഷേധ മാര്‍ച്ച്

12 Oct 2020 8:29 AM GMT
കൊവിഡ് രോഗവ്യാപന ഭീതി ചിലര്‍ക്ക് ഇപ്പോള്‍ അനുഗ്രഹമായി മാറിയിരിക്കുന്നു. പുറത്തിറങ്ങാതെ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനവും പ്രഭാഷണങ്ങളും നടത്താനാവുമല്ലോ....

കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

12 Oct 2020 7:06 AM GMT
കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം ...

സംഗീതനാടക അക്കാദമി സെക്രട്ടറിയ്‌ക്കെതിരേ നടപടിയെടുക്കുക: അതിജീവന കലാസംഘം

12 Oct 2020 6:29 AM GMT
അതിജീവന കലാസംഘം സംസ്ഥാന സമിതി അംഗം ഹാഫിസ് നജ്മുദ്ദീന്റെ നേതൃത്വത്തില്‍ അതിജീവന ഭാരവാഹികള്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ വീട്ടില്‍ സന്ദര്‍ശിച്ച് പിന്തുണ...

പാലായെ ചൊല്ലി തര്‍ക്കം മുറുകുന്നു, സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍; ജോസിന്റെ എല്‍ഡിഎഫ് പ്രവേശനം ത്രിശങ്കുവില്‍

12 Oct 2020 6:18 AM GMT
പാലായുടെ കാര്യത്തില്‍ ധാരണയിലെത്താതെ മുന്നണി പ്രവേശനം പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി ഗ്രൂപ്പും. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്...

ബിഹാറില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; കുട്ടിയെ കനാലിലെറിഞ്ഞ് കൊന്നു

12 Oct 2020 4:56 AM GMT
ഏഴംഗസംഘത്തിലെ ഒരുപ്രതിയെ അറസ്റ്റുചെയ്തതായി പോലിസ് പറഞ്ഞു. ഇതുവരെ രണ്ടുപ്രതികളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

ഫാ.സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണം; പ്രധാനമന്ത്രിക്ക് കെ കെ രാഗേഷ് എംപിയുടെ കത്ത്

12 Oct 2020 3:38 AM GMT
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത സാമൂഹികപ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട...

എസ് ഡിപിഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പോലിസ് കേസെടുത്തു

12 Oct 2020 2:54 AM GMT
ഞായറാഴ്ച രാത്രി കൈമലശ്ശേരി ബദര്‍ മസ്ജിദില്‍നിന്ന് മഗ്രിബ് നമസ്‌കാരം കഴിഞ്ഞു ഇറങ്ങിവരികയായിരുന്ന അയാസിനെ കാറില്‍ വന്ന മയക്കുമരുന്ന് സംഘമാണ്...

'ഞാന്‍ കൊവിഡ് പ്രതിരോധശേഷി നേടി'; പ്രഖ്യാപനവുമായി ട്രംപ്

12 Oct 2020 2:24 AM GMT
'എനിക്ക് രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നാണ് തോന്നുന്നത്. ഒരു പക്ഷേ അത് കുറച്ചുകാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ, അതുമല്ലെങ്കില്‍ മുഴുവന്‍ ജീവിതകാലത്തേക്കോ...

നൈജീരിയയില്‍ സായുധാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

12 Oct 2020 1:47 AM GMT
നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കടുന സംസ്ഥാനത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തിയത്.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

12 Oct 2020 1:19 AM GMT
പത്തനംതിട്ട: വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരിഷ് ആണ് തൂങ്ങിമരിക്കാന്‍ ശ്രമ...

കൊവിഡ് വ്യാപനം: കോട്ടയത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

12 Oct 2020 1:02 AM GMT
ടിവിപുരം ഗ്രാമപ്പഞ്ചായത്ത് 7, 8 വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം; മരിച്ചത് ഒരുമാസം പ്രായമുള്ള കുഞ്ഞ്

12 Oct 2020 12:57 AM GMT
ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, ജനന സമയം പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തില്‍...

ലോകത്ത് 3.71 കോടി കൊവിഡ് ബാധിതര്‍; 10.73 ലക്ഷം മരണം, പ്രതിദിന രോഗികള്‍ മൂന്നരലക്ഷം കടന്നു

10 Oct 2020 8:57 AM GMT
2,79,12,550 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 81,53,908 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 68,440 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

വയലാര്‍ സാഹിത്യപുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

10 Oct 2020 7:34 AM GMT
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്റെ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

ടിആര്‍പി റേറ്റിങ്ങിലെ കൃത്രിമം: പാര്‍ലമെന്ററി സമിതി ഇടപെട്ടു; പ്രസാദ് ഭാരതിയും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ഹാജരാവണം

10 Oct 2020 6:59 AM GMT
വിഷയത്തില്‍ വിശദീകരണം തേടുന്നതിനായി ഹാജരാവണമെന്ന് കാണിച്ച് പ്രസാദ് ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസ് അയച്ചു. ഇക്കാര്യം ...

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് മതവിദ്യാഭ്യാസം വേണ്ട; അസമില്‍ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു

10 Oct 2020 5:37 AM GMT
നിയമസഭയില്‍ നേരത്തെ ഞങ്ങള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നയമാണിത്. സര്‍ക്കാരിന്റെ ധനസഹായത്തോടെ ഇനി ഇവിടെ മതവിദ്യാഭ്യാസം അനുവദിക്കില്ല. ഇതുസംബന്ധിച്ച്...
Share it