മാള പുത്തന്‍ചിറയില്‍ ആന്റിജന്‍ പരിശോധന; 14 പേര്‍ക്ക്കൊവിഡ് സ്ഥിരീകരിച്ചു
ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. 49 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു.
BY NSH13 Oct 2020 1:58 PM GMT
X
NSH13 Oct 2020 1:58 PM GMT
മാള: പുത്തന്‍ചിറയില്‍ ഇന്ന് 69 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി. ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. 49 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് പോസിറ്റീവായ 14 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും.
പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആറുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 79 പേരിലാണ് പരിശോധന നടത്തിയത്. വാര്‍ഡ് ആറില്‍ ഒരു പുരുഷന്‍, ഏഴില്‍ ഒരു സ്ത്രീ, രണ്ടില്‍ മൂന്ന് സ്ത്രീകള്‍, നാലില്‍ ഒരു സ്ത്രീ എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായത്.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMT