- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൈജീരിയയില്‍ സായുധാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കടുന സംസ്ഥാനത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തിയത്.

അബൂജ: വടക്കന്‍ നൈജീരിയയിലുണ്ടായ സായുധാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ കടുന സംസ്ഥാനത്തെ കിടന്‍ഡന്‍, കടായ് എന്നീ ഗ്രാമപ്രദേശങ്ങളിലാണ് അജ്ഞാത തോക്കുധാരികള്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാത്രിയിലുമാണ് ആക്രമണമുണ്ടായതെന്ന് പോലിസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഗ്രാമങ്ങളില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗ്രാമീണരാണ് കൊല്ലപ്പെട്ടവര്‍. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കണമെന്ന് ജില്ലാ പോലിസ് മേധാവി സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















