Kerala

കൊവിഡ് വ്യാപനം: കോട്ടയത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

ടിവിപുരം ഗ്രാമപ്പഞ്ചായത്ത് 7, 8 വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

കൊവിഡ് വ്യാപനം: കോട്ടയത്ത് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
X

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയിലായി. ടിവിപുരം ഗ്രാമപ്പഞ്ചായത്ത് 7, 8 വാര്‍ഡുകള്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി - 33,12 പൂഞ്ഞാര്‍ - 2, പനച്ചിക്കാട് - 18, രാമപുരം - 16 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം - 44,40,39

2. ചങ്ങനാശ്ശേരി - 34,1, 24, 29

3. ഈരാറ്റുപേട്ട - 3,6, 2

4. ഏറ്റുമാനൂര്‍ - 7,5

ഗ്രാമപ്പഞ്ചായത്തുകള്‍

5. എരുമേലി- 23,7

6. ഉദയനാപുരം - 1,17

7. കുമരകം- 7, 12

8. മുണ്ടക്കയം - 20

9. വാഴപ്പള്ളി-19, 21, 1

10. കടപ്ലാമറ്റം - 10

11. വെള്ളൂര്‍ - 3

12. പാറത്തോട് - 19

13. അയര്‍ക്കുന്നം -19

14. മുളക്കുളം - 8

15. പായിപ്പാട് - 13

16. പനച്ചിക്കാട്- 12, 3

17. കുറിച്ചി - 5, 11

18. അതിരമ്പുഴ-15

19. അയ്മനം - 11, 19

20. ചിറക്കടവ്-20

21. വെള്ളാവൂര്‍ - 7

22. കിടങ്ങൂര്‍ - 1,14

23. കുറവിലങ്ങാട് - 1

24. കൂട്ടിക്കല്‍ - 13

25. എലിക്കുളം-6

26. തലയാഴം - 3

27. ടിവി പുരം - 7, 8

Next Story

RELATED STORIES

Share it