Gulf

കുവൈത്തില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍

ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘു (43) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുവൈത്തില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 43 കാരനായ പ്രവാസി മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘു (43) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് മംഗഫിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. കെആര്‍എച്ച് കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: തുഷാര. മക്കള്‍: അഗ്‌നേയ്, അദ്വൈത്.

Next Story

RELATED STORIES

Share it