കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതിയുടെ സ്‌റ്റേ

9 Jan 2023 11:46 AM GMT
കൊച്ചി: കെഎസ്ആര്‍ടിസിയിലെ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച...

പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ

9 Jan 2023 10:21 AM GMT
ന്യൂഡല്‍ഹി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായി തുടരും. 103 അ...

ബലാല്‍സംഗം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു

9 Jan 2023 10:04 AM GMT
തിരുവനന്തപുരം: ബലാല്‍സംഗം അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ പോലിസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതുസംബന്ധിച...

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

9 Jan 2023 9:55 AM GMT
മലപ്പുറം: കണ്ടനകത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോലത്ര കുന്നത്ത് താഴത്തെ പുരക്കല്‍ ബാലന്റെ...

ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും: കെ പി എ മജീദ്

9 Jan 2023 9:49 AM GMT
മലപ്പുറം: കേരള സ്‌കൂള്‍ കലോല്‍സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി...

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

9 Jan 2023 6:56 AM GMT
പട്‌ന: ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പോലിസ് അറസ്റ്റ് ...

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി

9 Jan 2023 6:34 AM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി. ഉടന്‍ മുത്തങ്ങയിലെ ആനപന്തിയിലേക്ക് മാറ്റു...

അഞ്ജുശ്രീ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം, ആത്മഹത്യാക്കുറിപ്പും മൊബൈല്‍ വിവരങ്ങളും കണ്ടെടുത്തു

9 Jan 2023 6:28 AM GMT
കാസര്‍കോട്: തലക്ലായി പെരുമ്പള ബേലൂരിലെ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പ...

8.34 കോടിയുടെ ടേണ്‍ ഓവര്‍ മറച്ചുവച്ചു; താരസംഘടനയായ 'അമ്മ'ക്ക് ജിഎസ്ടി നോട്ടിസ്

9 Jan 2023 6:15 AM GMT
കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്. 8.34 കോടി രൂപ ജിഎസ്ടി ടേണ്‍ ഓവര്‍ സംഘടന മറച്ചുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി വകുപ്പ് നോട്ടിസ് ...

തൃശൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

9 Jan 2023 5:15 AM GMT
തൃശൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഏങ്ങണ്ടിയൂര്‍ തിരുമംഗലം സ്വദേശി അംബുജാക്ഷനാണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേരുടെ...

കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവും കുടുംബത്തിനും പരിക്ക്

9 Jan 2023 4:59 AM GMT
ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ കായംകുളത്ത് കാര്‍ ലോ...

ബംഗാളില്‍ നക്‌സല്‍ബാരിയിലെ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം

9 Jan 2023 4:04 AM GMT
ഡാര്‍ജിലിങ്: പശ്ചിമബംഗാളിലെ നക്‌സല്‍ബാരി രത്‌ഖോല മേഖലയിലെ കാഞ്ചന്‍ജംഗ തേയില ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത...

ബ്രസീലില്‍ കലാപം; പ്രസിഡന്റിന്റെ കൊട്ടാരവും പാര്‍ലമെന്റും സുപ്രിംകോടതിയും പ്രതിഷേധക്കാര്‍ ആക്രമിച്ചു (വീഡിയോ)

9 Jan 2023 3:04 AM GMT
ബ്രസീലിയ: ബ്രസീലില്‍ ക്യാപിറ്റോള്‍ മോഡല്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജയര്‍ ബോള്‍സനാരോയുടെ അനുയായികള്‍. പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ...

പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂരില്‍ ഇന്ന് മുതല്‍ പക്ഷികളെ കൊന്ന് തുടങ്ങും

9 Jan 2023 2:43 AM GMT
തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂര്‍ പഞ്ചായത്തില്‍ ഇന്ന് മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. കോഴി, താറാവ്, അരുമപക്ഷികള്‍ ഉള്‍പ്പെടെ 3000 ഓളം പക്ഷി...

കൊടക്കാട് ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

9 Jan 2023 2:11 AM GMT
മലപ്പുറം: ചെട്ടിപ്പടി കൊടക്കാട് ആലിന്‍ചുവടില്‍ ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങല്‍ മൊയ്തീന്റെ മകന...

ദക്ഷിണ പസഫിക് സമുദ്രത്തില്‍ ശക്തിയേറിയ ഭൂചലനം; വാനുവാടുവില്‍ സുനാമി മുന്നറിയിപ്പ്

9 Jan 2023 12:15 AM GMT
സിഡ്‌നി: പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാടു തീരത്ത് ഞായറാഴ്ച വൈകുന്നേരം റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്...

ഡ്രിപ് ഇട്ടില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി

8 Jan 2023 5:21 PM GMT
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ നഴ്‌സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പ്രസീതയ്ക്കാണ് മര്...

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനുവരി 15 വരെ അടച്ചിടാന്‍ കോട്ടയം കലക്ടറുടെ ഉത്തരവ്

8 Jan 2023 4:45 PM GMT
കോട്ടയം: വിദ്യാര്‍ഥി സമരം നടക്കുന്ന കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് തിങ്കളാഴ്ച മുതല്‍ ജനുവരി 15 വര...

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ അറസ്റ്റില്‍

8 Jan 2023 3:39 PM GMT
കോട്ടയം: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടലില്‍ (മലപ്പുറം കുഴിമന്തി) നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ച സംഭവത്ത...

വനംമന്ത്രിക്കുനേരേ വയനാട്ടില്‍ കരിങ്കൊടി

8 Jan 2023 3:01 PM GMT
കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വനംമന്ത്രി എ കെ ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ബഫര്‍സോണ്‍, വന്യമൃഗശല്യം വിഷയങ്ങളിലായിരുന്നു ...

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ല; കരളിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

8 Jan 2023 1:57 PM GMT
കാസര്‍കോട്: ചെമ്മനാട് പരവനടുക്കം ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. കരളിന്റെ പ്രവര്‍ത്...

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; ഇടുക്കിയില്‍ മൂന്ന് യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

8 Jan 2023 1:28 PM GMT
ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്...

കൊല്ലത്ത് യുവാവിനെ അയല്‍വാസി വീട്ടില്‍ക്കയറി കുത്തിക്കൊന്നു

8 Jan 2023 12:29 PM GMT
കൊല്ലം: കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി പ്രകാശ...

വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍

8 Jan 2023 11:50 AM GMT
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മദ്യലഹരിയില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ടാറ്റാ സണ്‍സ് ചെയര...

കലാസാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള എന്‍ എ സുലൈമാന്‍ അവാര്‍ഡ് ജമാല്‍ കൊച്ചങ്ങാടിക്ക്

8 Jan 2023 10:53 AM GMT
കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹിക സാംസ്‌കാരിക ഭൂമികയില്‍ നിറസാന്നിധ്യമായിരുന്ന എന്‍ എ സുലൈമാന്റെ സ്മരണാര്‍ഥം തളങ്കരയിലെ മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്...

താനൂരില്‍ മല്‍സ്യബന്ധന വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം

8 Jan 2023 10:20 AM GMT
താനൂര്‍: താനൂര്‍ സ്വദേശിയുടെ മല്‍സ്യബന്ധന വള്ളം തകര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം. താനൂര്‍ ഒസ്സാന്‍ കടപ്പുറം മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള...

പക്ഷിപ്പനി: ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

8 Jan 2023 9:54 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി...

ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌കരണത്തിന് കമ്മിറ്റിയായി; പ്രഫ.സുരേഷ് ദാസ് ചെയര്‍പേഴ്‌സന്‍

8 Jan 2023 9:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കരിക്കുലം പുനസ്സംഘടനയ്ക്കായി കേരള സംസ്ഥാന കരിക്കുലം കമ്മിറ്റിയെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച...

ചെമ്പ് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; 1,317 പക്ഷികളെ ദയാവധം ചെയ്തു

7 Jan 2023 4:47 PM GMT
കോട്ടയം: ജില്ലയിലെ ചെമ്പ് പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ഇന്ന് വൈകീട്ട് അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ടാം വാര്‍ഡിന്റെ ഒരു ...

മിനി ഊട്ടിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരി മരിച്ചു

7 Jan 2023 12:55 PM GMT
മലപ്പുറം: നെടിയിരുപ്പ് എന്‍എച്ച് കോളനി മിനി ഊട്ടി റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വയസ്സുകാരി മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. മേലേപ്...

അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി എഎപി

7 Jan 2023 8:07 AM GMT
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൗസില്‍ നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനിടയിലെ ബിജെപിയുമായുണ്ടായ തമ്മിലടിക്ക് പിന്നാലെ ഡല്‍ഹി ലഫ്.ഗ...

ഉത്തരാഖണ്ഡിലെ ജോഷിമഠ് ഇടിഞ്ഞുതാഴുന്നു; 600 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

7 Jan 2023 7:37 AM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന നഗരമായ ബദരീനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും മണ്ണിടിഞ്ഞുതാഴുന്നതും ത...

അതിശൈത്യത്തില്‍ തണുത്തുവിറച്ച് ഡല്‍ഹി; വിമാനങ്ങള്‍ വൈകുന്നു

7 Jan 2023 7:06 AM GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം അതിശൈത്യത്തില്‍ തണുത്തുവിറയ്ക്കുന്നു. റിക്കാര്‍ഡ് ശൈത്യമാണ് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും കുറഞ്ഞ താപനില...
Share it