വനംമന്ത്രിക്കുനേരേ വയനാട്ടില്‍ കരിങ്കൊടി
BY NSH8 Jan 2023 3:01 PM GMT

X
NSH8 Jan 2023 3:01 PM GMT
കല്‍പ്പറ്റ: വയനാട് ബത്തേരിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വനംമന്ത്രി എ കെ ശശീന്ദ്രനെ കരിങ്കൊടി കാണിച്ചു. ബഫര്‍സോണ്‍, വന്യമൃഗശല്യം വിഷയങ്ങളിലായിരുന്നു പ്രതിഷേധം. വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിയുടെ വാഹനമെത്തിയപ്പോള്‍ കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ റോഡിലേക്ക് ഓടിയെത്തുകയായിരുന്നു.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMT