ബിജെപിയുടെ നയം ഇന്ത്യ ഹിന്ദുരാജ്യമാക്കലാണ്: പന്ന്യന്‍ രവീന്ദ്രന്‍

2 April 2021 5:16 PM GMT
പെരിന്തല്‍മണ്ണ: ബിജെപിയുടെ നയം ഇന്ത്യ ഹിന്ദു രാജ്യമാക്കലാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഇവര്‍ പറയുന്നു ഇന്ത്യന്‍ പൗരന്...

ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും തമ്മില്‍: രമേശ് ചെന്നിത്തല

2 April 2021 5:08 PM GMT
തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിന് സിപിഎമ്മുമായി ബിജെപി ഡീലുണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേ...

കോണ്‍ഗ്രസിന്റെ പരാതി; അസം ബിജെപി മന്ത്രിയെ 48 മണിക്കൂര്‍ നേരം പ്രചാരണത്തില്‍നിന്ന് വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

2 April 2021 5:02 PM GMT
ഗുവാഹത്തി: അസം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മയെ 48 മണിക്കൂര്‍ നേരത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതില്...

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി നാളെ കൊണ്ടോട്ടിയില്‍

2 April 2021 3:51 PM GMT
കൊണ്ടോട്ടി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി നാളെ കൊണ്ടോട്ടിയില്‍ സംസാരിക്കും. വൈകുന്നേരം 7 മണിക്ക് കൊണ്ടോട്ടി ബൈപാസിലെ ചുക്കാന്‍ സ്റ്റേഡിയത്തില്‍ ...

മംഗളൂരുവില്‍ ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്‌ലിം യുവാവിനെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

2 April 2021 3:46 PM GMT
മംഗളൂരു നഗരപ്രാന്തപ്രദേശത്ത് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മംഗളൂരുവിലെ ബൈകാംപാഡി സ്വദേശിയായ അസ്വിദ് അന്‍വര്‍ മുഹമ്മദിനാ് (23) ണ്...

കോട്ടയം ജില്ലയില്‍ ഇന്ന് 184 കൊവിഡ് രോഗികള്‍; 180 പേര്‍ക്കും സമ്പര്‍ക്കം

2 April 2021 2:06 PM GMT
കോട്ടയം: ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍...

തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

2 April 2021 1:46 PM GMT
കുവൈത്ത് സിറ്റി: തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് അദാന്‍ ആശുപത്രിയില്‍ മരിച...

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

2 April 2021 1:41 PM GMT
കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാല്‍ നമ്പയില്‍ (58) ആണ് മരിച്ചത...

അനീതിക്കെതിരായ ശബ്ദങ്ങളെ തടയാനാവില്ല; മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളിലെ എന്‍ഐഎ റെയ്ഡിനെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

2 April 2021 1:34 PM GMT
റെയ്ഡ് അന്യായവും സ്വേച്ഛാധിപത്യപരവും ഭയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗവുമാണ്. ഇതിന് മുമ്പും സര്‍ക്കാരിന്റെ ഇത്തരം അപലപനീയമായ...

കൊവിഡ് വ്യാപനം അതിരൂക്ഷം; പൂനെയില്‍ നാളെ മുതല്‍ ഒരാഴ്ച രാത്രി കര്‍ഫ്യൂ, ഹോം ഡെലിവറി മാത്രം

2 April 2021 12:35 PM GMT
ജില്ലയിലെ കൊവിഡ് സാഹചര്യം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച അവലോകനം ചെയ്തശേഷമാവും ഉത്തരവ് പുനപ്പരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്ത...

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു, എല്‍ഡിഎഫിനെ പിന്തുണയ്ക്കും

2 April 2021 11:55 AM GMT
വാര്‍ത്താസമ്മേളനം വിളിച്ചാണ് പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ...

ചികില്‍സാ നിഷേധം; മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പ്രതിഷേധിച്ച കൊവിഡ് രോഗി മരിച്ചു

1 April 2021 6:31 PM GMT
മുംബൈ: ആശുപത്രികളില്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്ര നാസിക്കിലെ മുനിസിപ്പല്‍ കോര്‍പറേഷന് മുന്നില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പ്രതിഷേധ ധര്...

യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന് മിഡിലീസ്റ്റ് കായംകുളം പ്രവാസി കൂട്ടായ്മ തിരഞ്ഞെടുപ്പ് ഫണ്ട് കൈമാറി

1 April 2021 6:02 PM GMT
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിവടങ്ങ...

ഡല്‍ഹിയില്‍ കൊവിഡ് കേസുകളില്‍ 53 ശതമാനം വര്‍ധന; അടിയന്തരയോഗം വിളിച്ച് കെജ്‌രിവാള്‍

1 April 2021 5:52 PM GMT
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ഡല്‍ഹിയില്‍ അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി...

കൊട്ടിക്കലാശം ഒഴിവാക്കും; അതിന് ചെലവാകുന്ന പണം ജനോപകാരപ്രദമായ കാര്യത്തിന് വിനിയോഗിക്കും: മാണി സി കാപ്പന്‍

1 April 2021 5:33 PM GMT
കോട്ടയം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഒഴിവാക്കുകയാണെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. തിരഞ്ഞെടുപ്പ്...

കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ഏപ്രില്‍ മാസത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും

1 April 2021 5:08 PM GMT
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ എല്ലാ ദിവസങ്ങളിലും പൊതു, സ്വകാര്യമേഖലയിലെ എല്ലാ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളും (സിവിസി) തുറന്നുപ്...

കൈക്കൂലി വാങ്ങുന്നതിനിടെ ടിആര്‍എസ് എംപിയുടെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ സിബിഐ അറസ്റ്റുചെയ്തു

1 April 2021 4:34 PM GMT
ടിആര്‍എസ് എംപി കവിത മാലോത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍വച്ചാണ് മൂവരും കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. രാജീബ് ഭട്ടാചാര്യ, ഷുബംഗി ഗുപ്ത, ദുര്‍ഗേഷ് കുമാര്‍...

45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍: ആദ്യദിനം സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത് അരലക്ഷത്തിലധികം പേര്‍

1 April 2021 4:05 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങി. ആദ്യദിവസംതന്നെ വലിയ ആവേശമാണ് ഈ വിഭാഗത്തില്‍ന...

ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി: പ്രവാസികളോടുള്ള കൊടുംചതിയെന്ന് ശശി തരൂര്‍ എംപി

1 April 2021 3:55 PM GMT
തിരുവനന്തപുരം: നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്...

അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായി; വിട്ടൊഴിയുന്നത് 5,000 കോടിയുടെ മിച്ചവുമായി: മന്ത്രി തോമസ് ഐസക്

1 April 2021 3:49 PM GMT
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് കാലിയായ ഖജനാവുമായാണെങ്കില്‍ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായ...

എഐഎംഐഎം യുവനേതാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു

1 April 2021 2:28 PM GMT
വ്യാഴാഴ്ച ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ മൈലാര്‍ദേവ് പള്ളി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള വട്ടപ്പള്ളിയിലെ തിരക്കേറിയ റോഡിലാണ് സംഭവം. അസദുദ്ദീന്‍...

കേരള ഭരണം മോദിയുടെ തനിപ്പകര്‍പ്പ്: സച്ചിന്‍ പൈലറ്റ്

1 April 2021 1:52 PM GMT
തിരുവനന്തപുരം: കര്‍ഷകരുടെ ഉപജീവനം മുടക്കിയ കേന്ദ്രസര്‍ക്കാരിന്റെ മാതൃകയാണ് മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ...

കോട്ടയം ജില്ലയില്‍ ഇന്ന് 199 കൊവിഡ് രോഗികള്‍; 197 പേര്‍ക്കും സമ്പര്‍ക്കം

1 April 2021 1:25 PM GMT
കോട്ടയം: ജില്ലയില്‍ 199 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 197 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട...

തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ വിവാദപരാമര്‍ശം; ഡിഎംകെ നേതാവ് എ രാജയ്ക്ക് 48 മണിക്കൂര്‍ നേരം പ്രചാരണത്തിന് വിലക്ക്

1 April 2021 1:05 PM GMT
അദ്ദേഹത്തിന്റെ പരാമര്‍ശം സഭ്യമല്ലാത്തതും മാതൃത്വത്തിന്റെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്ന് വിലയിരുത്തി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന...

മലപ്പുറം ജില്ലയില്‍ 170 കൊവിഡ് ബാധിതര്‍; 197 പേര്‍ക്ക് രോഗമുക്തി

1 April 2021 12:39 PM GMT
മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 197 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധചികില്‍സയ്ക്ക് ശേഷം ...

ശരീരം തളര്‍ന്ന മൊയ്തീന് തസ്‌ലിം റഹ്മാനിയെ കാണണമെന്ന്; ആശുപത്രിയിലെത്തി ആഗ്രഹം സാധിച്ച് സ്ഥാനാര്‍ഥി

1 April 2021 12:32 PM GMT
ഹമീദ് പരപ്പനങ്ങാടി ചേളാരി: ബനാത്ത് വാലയും സേട്ടുവും നയിച്ച പാതയില്‍ തന്റെ ജീവിതം സമര്‍പ്പിച്ച ചേളാരി സ്വദേശി 85 വയസുകാരന്‍ മൊയ്തീന്റെ ആഗ്രഹം സഫലീകരിച്...

നിയമസഭാ തിരഞ്ഞെടുപ്പ്: തപാല്‍ വോട്ടുകള്‍ ട്രഷറികളില്‍ സൂക്ഷിക്കും

1 April 2021 12:11 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തിയ തപാല്‍ ബാലറ്റുകള്‍ ട്രഷറികളില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ...

പോളിങ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ട് വ്യാഴാഴ്ച മുതല്‍

31 March 2021 6:24 PM GMT
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരുടെ തപാല്‍ വോട്ടിങ് ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കും. ഇതിനായി ...

കര്‍ണാടകയില്‍ കൊവിഡ് കേസുകളില്‍ 42 ശതമാനം വര്‍ധന; 24 മണിക്കൂറിനിടെ 4,225 പേര്‍ക്ക് വൈറസ് ബാധ

31 March 2021 5:45 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഒരിടവേളയ്ക്കുശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈറസ് ക...

സിപിഎം പ്രചാരണം പഠിച്ചത് യോഗിയില്‍നിന്നോ ?; അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

31 March 2021 5:29 PM GMT
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ മുന്‍ എംപി ജോയ്‌സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍...

കേരളത്തിലെ മുണ്ടുടുത്ത മോദിയെ ജനം പുറത്താക്കും: ജയറാം രമേശ്

31 March 2021 5:06 PM GMT
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന് കേരളത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനമോ മാര്‍ഗം പോലും കുത്തകകള്‍ക്ക് തീറെഴുതിയ 'മുണ്ടുടുത്ത മോദി...
Share it