Gulf

തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ നിര്യാതനായി

തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: തൃശൂര്‍ ചാവക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. 20 വര്‍ഷമായി കുവൈത്തില്‍ സൗത്ത് ഗള്‍ഫ് ലിങ്ക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ ശ്രീധരന്‍. മാതാവ്: പരേതയായ കാര്‍ത്യായനി. ഭാര്യ: മഞ്ജുഷ. മക്കള്‍: സഞ്ജീവ് കൃഷ്ണ, സഞ്ജിത് കൃഷ്ണ. സഹോദരങ്ങള്‍ പവിത്രന്‍, സജീവ്, മല്ലിക, അനിത, പരേതയായ രോഹിണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ ടീം വെല്‍ഫെയര്‍ നടത്തുന്നു.

Next Story

RELATED STORIES

Share it