കോട്ടയം ജില്ലയില്‍ ഇന്ന് 184 കൊവിഡ് രോഗികള്‍; 180 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേര്‍ രോഗബാധിതരായി. പുതിയതായി 2,426 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 92 പുരുഷന്മാരും 77 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 190 പേര് രോഗമുക്തരായി. 1,573 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 84,814 പേര് കൊവിഡ് ബാധിതരായി. 82,395 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 9,058 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 26
മുണ്ടക്കയം 15
ചങ്ങനാശേരി 9
പാമ്പാടി, പുതുപ്പളള്ളി 8
മണര്‍കാട് 7
ചിറക്കടവ്, മീനടീ, കുറിച്ചി, വാഴൂര്‍6
ഭരണങ്ങാനം, ഉഴവൂര്‍, അയ്മനം 5
രാമപുരം, എരുമേലി, കടനാട് 4
തലയാഴം, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ്, നീണ്ടൂര്‍, അയര്‍ക്കുന്നം, കറുകച്ചാല്‍, തലയോലപ്പറമ്പ്, പനച്ചിക്കാട്, വൈക്കം, പാറത്തോട്, കങ്ങഴ, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി 3
കാഞ്ഞിരപ്പള്ളി, കരൂര്‍, മണിമല, പള്ളിക്കത്തോട് 2
തലപ്പലം, തൃക്കൊടിത്താനം, വിജയപുരം, പായിപ്പാട്, ഉദയനാപുരം, വെള്ളാവൂര്‍, കല്ലറ, കിടങ്ങൂര്‍, വെച്ചൂര്‍, എലിക്കുളം, തിടനാട്, അതിരമ്പുഴ, മറവന്തുരുത്ത് 1.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT