4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല; പൊതുജനങ്ങള്‍ക്കായി പ്രത്യേക വെബ്‌സൈറ്റും

31 March 2021 4:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരട്ടവോട്ടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിശദാംശങ്ങളാണ് പ...

മമതയെ 'ബീഗം മമത'യാക്കുന്ന ബിജെപി !

31 March 2021 3:43 PM GMT
ബീഗം മമത എന്നാണ് മമതാ ബാനര്‍ജിയെ ബിജെപിക്കാര്‍ പൊതുപ്രസംഗങ്ങളില്‍വരെ വിളിക്കുന്നത്. ജിഹാദികളെ സഹായിക്കുന്നവര്‍, പാകിസ്താനെ സഹായിക്കുന്നവര്‍,...

ഡോളര്‍കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്

31 March 2021 3:37 PM GMT
കൊച്ചി: ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു. ഏപ്രില്‍ എട്ടിന് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കേസ...

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

31 March 2021 2:39 PM GMT
കോഴിക്കോട്: 2011ല്‍ മാത്തോട്ടത്ത് കോയ വളപ്പ് സ്വദേശി പ്രജീഷ് ആക്രമിക്കപ്പെട്ട കേസിലെ പ്രതികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. ഈങ്ങ...

കോട്ടയം ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൊവിഡ്

31 March 2021 2:31 PM GMT
കോട്ടയം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 7 പ...

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിന് നേരേ ആക്രമണം

31 March 2021 2:21 PM GMT
കായംകുളം: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരേ അക്രമം. ആയിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാണ ...

12- 15 വയസുകാരില്‍ കൊവിഡ് വാക്‌സിന്‍ 100 ശതമാനം ഫലപ്രദമെന്ന് ഫൈസറും ബയോണ്‍ടെക്കും

31 March 2021 2:09 PM GMT
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് 12- 15 പ്രായപരിധിയില്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കാനുള്ള...

വര്‍ഗീയ വിഷം തുപ്പി കെ സുരേന്ദ്രന്‍

31 March 2021 1:09 PM GMT
തിരഞ്ഞെടുപ്പുചൂടും വര്‍ഗീയവിദ്വേഷ ചൂടും കാലാവസ്ഥയുടെ ചൂടും എല്ലാം കൂടി തലയില്‍ കയറിയാല്‍ ചിലര്‍ ഇങ്ങനെയൊക്കെ ആയിപ്പോയേക്കും !

കെ സുധാകരന്‍ എംപിയുടെ ജ്യേഷ്ഠസഹോദരന്‍ കെ ചന്ദ്രന്‍ നിര്യാതനായി

31 March 2021 1:06 PM GMT
നടാല്‍: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്റെ ജ്യേഷ്ഠസഹോദരന്‍ നിര്യാതനായി. പരേതരായ വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയ...

എല്‍ഡിഎഫും യുഡിഎഫും പരസ്യസംവാദത്തിന് തയ്യാറുണ്ടോ ?: ഡോ. തസ്‌ലിം റഹ്മാനി

31 March 2021 12:46 PM GMT
മങ്കട: ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും മലപ്പുറത്തിന്റെ സമഗ്രവികസനത്തിനും ഇത്രയുംകാലം കൈകൊണ്ട നടപടികളെക്കുറിച്ച് പരസ്യസംവാദത്തിന...

വയനാട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

31 March 2021 12:29 PM GMT
കല്‍പ്പറ്റ: വയനാട്ടില്‍ സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മാനന്തവാടി തലപ്പുഴയിലാണ് സംഭവം. തലപ്പുഴ ഗവ.ഹയ...

കൊവിഡ് കേസുകള്‍ കൂടുന്നു; തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീട്ടി

31 March 2021 12:10 PM GMT
ഇക്കാലയളവില്‍ കര്‍ശനമായ കൊവിഡ് നിയന്ത്രണ നടപടികള്‍ സംസ്ഥാനത്ത് നടപ്പാക്കും. മാസ്‌ക് ഉപയോഗവും സാമൂഹിക അകലം പാലിക്കലും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ ...

45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം നാളെ മുതല്‍

31 March 2021 11:46 AM GMT
കോട്ടയം: ജില്ലയില്‍ 45 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍. വാക്‌സിനേഷന് തുടക്കംകുറിച്ച് രാവിലെ ഒമ്പതിന് കോട്ടയം ബേക്കര്‍ മെ...

നിയമസഭാ തിരഞ്ഞെടുപ്പ്: അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് അംഗീകാരം വേണം

30 March 2021 4:29 PM GMT
കോട്ടയം: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസവും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രച...

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുചെയ്യാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

30 March 2021 4:23 PM GMT
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിയുള്ള ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ ഓരോ മണ്ഡലത്തിലു...

ശ്വാസകോശ രോഗലക്ഷണങ്ങളുള്ളവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യവകുപ്പ്

30 March 2021 4:19 PM GMT
കൊവിഡ് ബാധിക്കുന്നവരില്‍ ചിലര്‍ക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍ പ്രായഭേദമെന്യെ മരണത്തിന്...

എസ്‌വൈഎഫ് ജില്ലാസഭ സമാപിച്ചു; 'ലൗ ജിഹാദ്' ചര്‍ച്ച അപകടകരം

30 March 2021 3:29 PM GMT
പാലക്കാട്: എല്ലാ അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് കെട്ടുകഥ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത് മതസ്പര്‍ധ സൃഷ്ടിക...

കോട്ടയം ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ്; 186 പേര്‍ക്കും സമ്പര്‍ക്കം

30 March 2021 3:05 PM GMT
കോട്ടയം: ജില്ലയില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാല...

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തി; ആരോഗ്യനില തൃപ്തികരം

30 March 2021 3:01 PM GMT
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിക്കുന്നതായി രാജ്‌നാഥ് സിങ് ട്വിറ്ററില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി...

ദലിത് എഴുത്തുകാരന്‍ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

30 March 2021 2:52 PM GMT
15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിമ്പാളെയുടെ 2018ല്‍ പുറത്തിറങ്ങിയ സനാതന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം...

മൈദ കയറ്റിയ മിനിലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

30 March 2021 2:32 PM GMT
മാള: മൈദ കയറ്റി വന്ന മിനിലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാള ആളൂര്‍ റോഡില്‍ കൊമ്പൊടിഞ്ഞാമാക്കലിലാണ് അപകടം. മൈദാ മാവ് ക...

പ്രചാരണം അവസാന ലാപ്പിലേയ്ക്ക്; ചങ്ങനാശ്ശേരിയില്‍ ജനമനസ്സുകള്‍ കീഴടക്കി എം കെ നിസാമുദ്ദീന്‍

30 March 2021 2:15 PM GMT
അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, സമരമുഖങ്ങളിലെ സജീവസാന്നിധ്യം, വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് ട്രെയ്‌നര്‍ തുടങ്ങിയ...

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി പ്രിയങ്ക

30 March 2021 12:31 PM GMT
റോഡ് ഷോ കായംകുളം നഗരത്തിലെത്തിയപ്പോഴാണ് പ്രിയങ്കയ്ക്ക് അരിതയുടെ വീട് സന്ദര്‍ശിക്കണമെന്ന മോഹമുദിച്ചത്. അരിതയുടെ ഭവനസന്ദര്‍ശനം പ്രോഗ്രാം ലിസ്റ്റിലും...

പ്രധാനമന്ത്രി ഏപ്രില്‍ രണ്ടിന് കേരളത്തില്‍

30 March 2021 12:05 PM GMT
തിരുവനന്തപുരം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ രണ്ടിന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ...

പൂര്‍ണഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം തല്ലിത്തകര്‍ത്ത സംഭവം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

30 March 2021 11:45 AM GMT
മുഖ്യപ്രതി കണ്ണപുരം ഇരിണാവ് സ്വദേശി സഹദേവന്റെ മകന്‍ പരത്തി ഹൗസില്‍ ദീപക് (28), കണ്ണപുരം കോട്ടപ്പാലത്തെ മുകുന്ദന്റെ മകന്‍ പൊന്നന്‍ ഹൗസില്‍ ശ്രീരണ്‍ദീ...

മുല്ലപ്പള്ളിയില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലിന് മറുപടിയുമായി ലതികാ സുഭാഷ്

30 March 2021 11:25 AM GMT
ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയും. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലാത്ത കെപിസിസി അധ്യക്ഷനില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും...

കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണം: കേന്ദ്രമന്ത്രിയുടേത് ന്യൂനപക്ഷവിരുദ്ധ നിലപാടിന് തെളിവ്- ഉമ്മന്‍ചാണ്ടി

30 March 2021 10:54 AM GMT
തിരുവനന്തപുരം: ട്രെയില്‍ യാത്രയ്ക്കിടയില്‍ മലയാളി ഉള്‍പ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകള്‍ക്കു നേരേ ഉത്തര്‍പ്രദേശില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരും...

പ്രശസ്ത പഞ്ചാബി യുവഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരിച്ചു

30 March 2021 10:50 AM GMT
കര്‍തര്‍പൂരിലേക്ക് പോവുന്നതിനിടെ ദില്‍ജാന്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് തകരുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ...

തപാല്‍ ബാലറ്റിലെ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി

30 March 2021 10:11 AM GMT
തിരുവനന്തപുരം: തപാല്‍ ബാലറ്റിലെ ക്രമക്കേടുകളില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ്...

ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി

30 March 2021 9:43 AM GMT
കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് ലതികാ സുഭാഷിനെ നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അറിയിച്ചത്.

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണം; വ്യാജവാര്‍ത്തയെന്ന് കുടുംബം

30 March 2021 8:40 AM GMT
വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് അറിഞ്ഞ് ഹബീബ് റഹ്മാന്‍ ബിജെപി നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് ഹബീബ് രഹ്മാന്റെ മകന്‍ ...

കൊവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയില്‍ രണ്ടാഴ്ചത്തേയ്ക്ക് റാലികളും പൊതുസമ്മേളനങ്ങളും നിരോധിച്ചു

29 March 2021 6:38 PM GMT
ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് റാലികള്‍ക്കോ പൊതുസമ്മേളനങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ സംസ്ഥാനത്ത് അനുമതിയില്ല. പാര്‍പ്പിട സമുച്ചയങ്ങളില്‍ കൂട്ടായ്മകള്‍...

പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വീണ് പരിക്ക്

29 March 2021 6:23 PM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. പരിശോധനയില്‍ അദ്ദേഹത്തിന്റെ...
Share it