Gulf

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
X

കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാല്‍ നമ്പയില്‍ (58) ആണ് മരിച്ചത്. പിതാവ്: പരേതനായ ചന്തുക്കുട്ടി. മാതാവ്: മൈഥിലി പൊറ്റങ്ങാടി.

സഹോദരങ്ങള്‍: ഹരീന്ദ്രനാഥ്, അജിത. ഇദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്ന മഞ്ജിത്ത് ലോകനാഥന്‍ രണ്ടാഴ്ച മുമ്പ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഹവല്ലിയിലായിരുന്നു താമസം.

Next Story

RELATED STORIES

Share it