- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഎം പ്രചാരണം പഠിച്ചത് യോഗിയില്‍നിന്നോ ?; അശ്ലീല പരാമര്‍ശത്തില്‍ ജോയ്സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക
തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ മുന്‍ എംപി ജോയ്സ് ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിയില്നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക ചോദിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ജോയ്സ് ജോര്‍ജ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും അപമാനിച്ചു. അതിനെതിരേ കേരളമൊന്നാകെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സന്തോഷിപ്പിച്ചു. ജോയ്സ് ജോര്‍ജിനെക്കൊണ്ട് മാപ്പുപറയിക്കാന്‍ പ്രതിഷേധങ്ങള്‍ക്കായി. ഞങ്ങള്‍ സ്ത്രീകള്‍, എന്തുധരിക്കണം, എങ്ങനെയൊക്കെ ജീവിക്കണം, ആരെ സ്നേഹിക്കണം, ആരെ വിവാഹം കഴിക്കണം എന്നൊന്നും ആരും പഠിപ്പിക്കാന്‍ വരേണ്ട. 50 ശതമാനം വരുന്ന സ്ത്രീകള്‍ ഇന്ത്യയുടെ ശക്തിയാണ്. ആ ശക്തിയാവും ഇനി ഇവിടത്തെ രാഷ്ട്രീയത്തെയും നിയന്ത്രിക്കുകയെന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കും സിപിഎമ്മിനുമെതിരേ രൂക്ഷവിമര്‍ശനമാണ് പ്രിയങ്ക നടത്തിയത്. പിണറായി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും വികസന വിരുദ്ധരായ കേരള സര്‍ക്കാരിനെക്കൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ മറുപടി പറയിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു. സിപിഎമ്മിന്റെ അഞ്ച് വര്‍ഷത്തെ ഭരണം വഞ്ചനയും ചതിയും നിറഞ്ഞതാണെന്നും പ്രിയങ്ക ആരോപിച്ചു.
RELATED STORIES
ഭ്രാന്തെടുത്ത പരാക്രമങ്ങള്‍
8 Oct 2024 4:28 AM GMTഅന്‍വര്‍ പറഞ്ഞിട്ടും നമ്മള് പറയാത്തതെന്താണ്...?
6 Oct 2024 3:20 AM GMTബാബരിയേക്കാള്‍ വേഗം പള്ളികളും മദ്റസകളും തകര്‍ക്കലാണ് പുതിയ വഖ്ഫ്...
5 Oct 2024 9:34 AM GMTഹസൻ നസറുല്ല രക്തസാക്ഷിയായി
30 Sep 2024 10:03 AM GMTനാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരന്‍ ബിജെപിയില്‍ ചേര്‍ന്നു
21 Sep 2024 10:45 AM GMTനാലുവര്‍ഷമായിട്ടും ഉമര്‍ ഖാലിദ് ജയിലില്‍ തന്നെയാണ്|thejasnews
16 Sep 2024 7:27 AM GMT