- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ജൂലൈ 29 ലോക ഒആര്‍എസ് ദിനം; കുഞ്ഞുങ്ങളെ രക്ഷിക്കാം പാനീയ ചികില്‍സയിലൂടെ
29 July 2021 1:50 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തല്‍ ഈ വര്‍ഷത്തെ ഒആര്‍എസ് ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോളറ, ടൈഫോ...
മുട്ടില്‍ മരം കൊള്ളക്കേസ്: അറസ്റ്റിലായ പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും
29 July 2021 1:44 AM GMTകല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്ന് വയനാട്ടിലെത്തിക്കും. പ്ര...
ഇന്ത്യ- യുഎഇ വിമാനസര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവും വരെ നിര്‍ത്തിവച്ച് ഇത്തിഹാദ് എയര്‍വേസ്
29 July 2021 1:28 AM GMTന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവച്ചതായി യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേ...
വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
29 July 2021 1:02 AM GMTതിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 74,72...
22 നിരോധിത സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെടുത്തു; വില്‍പനക്കാരന്‍ പിടിയില്‍
29 July 2021 12:54 AM GMTപെരിന്തല്‍മണ്ണ: വില്‍പനയ്ക്കായെത്തിച്ച നിരോധിത സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്...
ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
29 July 2021 12:45 AM GMTകോട്ടയം: ചങ്ങനാശ്ശേരി ബൈപാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് പി സുരേഷ് (19), ചങ്ങനാശ്ശേരി സ...
പരസ്യബോര്‍ഡുകള്‍/ഹോര്‍ഡിങ്ങുകള്‍/ ബാനറുകള്‍ സ്ഥാപിക്കുന്നതിന് അനുമതി വാങ്ങണം; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
28 July 2021 11:40 AM GMTഇടുക്കി: അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍/ഹോര്‍ഡിങ്ങുകള്‍/ ബാനറുകള്‍/ ഫഌക്‌സ് ബോര്‍ഡുകള്‍/ താല്‍ക്കാലിക കമാനങ്ങള്‍ എന്നിവ നീക്കം ചെയ്യു...
പരിസ്ഥിതി മലിനീകരണം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ അഷ്ടമുടിക്കായല്‍ സന്ദര്‍ശിക്കും
28 July 2021 11:33 AM GMTകൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നാളെ രാവിലെ 10.30ന് അഷ്ടമുടിക്കായലിലെ പരിസ്ഥിതി മലിനീകരണം നേരിട്ട് പരിശോധിക്കും. കൊല്ലം കെഎ...
പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗമാവാന്‍ ഇനി നാലുദിവസം കൂടി
28 July 2021 11:28 AM GMTകോട്ടയം: പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സിലും അംഗമാവാന്‍ ഇനി നാലുദിവസം കൂടി മാത്രം. കേന്ദ്ര- സംസ്ഥാന സര്‍ക്ക...
ചന്ദ്രയാന്‍- 3 അടുത്തവര്‍ഷം; പുതിയ ദൗത്യത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ
28 July 2021 10:48 AM GMT2022ന്റെ മൂന്നാം പാദത്തോടെ ചന്ദ്രയാന്‍- 3 വിക്ഷേപിക്കാനാമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 3 ദൗത്യത്തിന് വേണ്ടിയുളള നടപടികള്‍...
പെഗാസസ്, കാര്‍ഷിക നിയമം; പാര്‍ലമെന്റ് പ്രക്ഷുബ്ധം, രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം, രാജ്യസഭ നാളെ രാവിലെ 11 വരെ നിര്‍ത്തിവച്ചു
28 July 2021 10:22 AM GMTന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം, കാര്‍ഷിക നിയമം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചു. പെഗാസസ് വ...
മുട്ടില്‍ മരം കൊള്ളക്കേസ്: വയനാട്ടില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍
28 July 2021 9:28 AM GMTകല്‍പ്പറ്റ: മുട്ടില്‍ മരം കൊള്ളക്കേസില്‍ വയനാട്ടില്‍ രണ്ടുപേരെ കൂടി അറസ്റ്റുചെയ്തു. വിവാദ ഉത്തരവിന്റെ മറവില്‍ എല്‍എ പട്ടയഭൂമിയില്‍നിന്ന് സര്‍ക്കാര...
യുനെസ്‌കോയുടെ ലോക പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ പുരാതന നഗരം
28 July 2021 9:04 AM GMTന്യൂഡല്‍ഹി: ഗുജറാത്തിലെ ഹാരപ്പന്‍ സംസ്‌കാരകാലത്തെ നഗരമായ ദോളാവിരയ്ക്ക് ലോക പൈതൃക പദവി. ലോക പൈതൃക ഭൂപടത്തില്‍ നഗരത്തെ ഉള്‍പ്പെടുത്തിയത് യുനെസ്‌കോയുടെ ലോ...
മുട്ടില്‍ മരംമുറി: സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രിബ്യൂണല്‍
28 July 2021 7:36 AM GMTചെന്നൈ: വയനാട് മുട്ടില്‍ മരംമുറി കേസില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ആഗസ്ത് 31നകം വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറിയോടും...
കൊവിഡ് വ്യാപനം: ജില്ലകളിലേയ്ക്ക് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാരെ നിയോഗിച്ചു
28 July 2021 7:09 AM GMTതിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ക്യാംപ് ചെയ്ത് പോലിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐപിഎസ് ...
ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
28 July 2021 7:02 AM GMTബംഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് കര്‍ണാടക രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവ...
ആസ്‌ത്രേലിയയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; സിഡ്‌നിയില്‍ ലോക്ക് ഡൗണ്‍ ഒരുമാസം കൂടി നീട്ടി
28 July 2021 6:02 AM GMTകാന്‍ബറ: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആസ്‌ത്രേലിയയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കുന്നു. ആസ്‌ത്രേലിയന്‍ നഗരമായ സിഡ്...
കശ്മീരില്‍ മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും; അഞ്ച് മരണം, 40 ഓളം പേരെ കാണാതായി
28 July 2021 5:11 AM GMTകഴിഞ്ഞ കുറച്ചുദിവസമായി ജമ്മു മേഖലയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈ മാസം അവസാനം വരെ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം...
24 മണിക്കൂറിനിടെ രാജ്യത്ത് 43,654 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 97.39 ശതമാനം
28 July 2021 4:52 AM GMTന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരുദിവസം 41,678 പേര്‍ സുഖം പ്രാപിച്ചതായും കേന്ദ്ര ...
കുളമാവ് ഡാമില്‍ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
28 July 2021 4:39 AM GMTമുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30 യോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്.
ജെഎന്‍യു പ്രവേശന പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; സപ്തംബര്‍ 20 മുതല്‍ 23 വരെ ഓണ്‍ലൈനായാണ് പരീക്ഷ
28 July 2021 4:09 AM GMTന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) പ്രവേശന പരീക്ഷ തീയതി പ്രഖ്യാപിച്ചു. സപ്തംബര്‍ 20 മുതല്‍ 23 വരെ പരീക്ഷ നടത്തുമെന്ന് നാഷനല്‍ ടെസ്റ...
വാക്‌സിനേഷന്‍; വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
28 July 2021 3:45 AM GMTകോട്ടയം: കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ...
വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം; ഓണത്തിന് മുന്നോടിയായി എക്‌സൈസ് പരിശോധന കര്‍ശനമാക്കി
27 July 2021 7:33 AM GMTകോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്‌ക്കെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമാ...
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന; അനധികൃത വായ്പാ രേഖകള്‍ക്കായി പ്രത്യേക ലോക്കര്‍
27 July 2021 7:23 AM GMTതൃശൂര്‍: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരിശോധന നടത്തി. അനധികൃത ഇടപാടുകളുടെയും വായ്പകളുടെയും രേഖകള്‍ സ...
ഭിക്ഷാടനം നിരോധിക്കാനാവില്ല, അത് വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട്; യാചകരുടെ പുനരധിവാസം അനിവാര്യമെന്ന് സുപ്രിംകോടതി
27 July 2021 7:13 AM GMTന്യൂഡല്‍ഹി: രാജ്യത്ത് തെരുവുകളിലെ ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് സുപ്രിംകോടതി. ഭിക്ഷാടനം നടത്തുന്നത് ഒരു സാമൂഹിക, സാമ്പത്തിക പ്രശ്‌നമാണെ...
രമ്യ ഹരിദാസ് ഉള്‍പ്പെട്ട ഹോട്ടല്‍ വിവാദം; വി ടി ബല്‍റാം അടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്
27 July 2021 6:24 AM GMTപാലക്കാട്: വാരാന്ത്യ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്...
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സുപ്രിംകോടതിയില്‍
27 July 2021 6:02 AM GMTസുപ്രിംകോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍; സപ്തംബര്‍ മുതല്‍ ക്വാറന്റൈന്‍ രഹിത യാത്രയ്ക്ക് അനുമതി നല്‍കിയേക്കും
27 July 2021 5:40 AM GMTസിംഗപ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി സിംഗപ്പൂര്‍. ഒരുവര്‍ഷത്തിലേറെയായി സ...
കാലഫോര്‍ണിയയില്‍ വെടിവയ്പ്പ്; പോലിസുകാരനും അക്രമിയും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു
27 July 2021 4:45 AM GMTലോസ് ഏഞ്ചലസ്: മധ്യ കാലഫോര്‍ണിയയിലെ വാസ്‌കോ നഗരത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരു പോലിസുകാരനും അക്രമിയെന്ന് സംശയിക്കുന്നയാളും ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ...
സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; നാല് ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനില്ല
27 July 2021 3:11 AM GMTതിരുവനന്തപുരം: ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കാത്തത് മൂലം സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് ഏകദേശം അവസാനിച്ചത് ...
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍
27 July 2021 2:57 AM GMTകൊച്ചി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ദ്വീപിലേക്കുള്ള യാത്രാമധ്യേ ഇന്നലെ കൊച്ചിയിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാ...
കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമിന് എഐസിടിഇ അംഗീകാരം
27 July 2021 2:09 AM GMTപത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളജ് കാംപസില്‍ പുതുതായി ആരംഭിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ഡിപ്ല...
യെദിയൂരപ്പയുടെ പകരക്കാരനാര് ? തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി കേന്ദ്രനേതൃത്വം
27 July 2021 2:00 AM GMTബംഗളൂരു: യെദിയൂരപ്പ രാജിവച്ചതോടെ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി കേന്ദ്രനേതൃത്വം. സംസ്ഥാന നേതൃത്വത്തിന...
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ
27 July 2021 1:33 AM GMTറാഞ്ചി: ജാര്‍ഖണ്ഡിലെ ജെഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ മന്ത്രിസ്ഥാനവും 50 കോടി രൂപയും വാഗ്ദാനം ചെയ്ത് ചിലര്...






































