- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
22 നിരോധിത സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെടുത്തു; വില്‍പനക്കാരന്‍ പിടിയില്‍
BY NSH29 July 2021 12:54 AM GMT

X
NSH29 July 2021 12:54 AM GMT
പെരിന്തല്‍മണ്ണ: വില്‍പനയ്ക്കായെത്തിച്ച നിരോധിത സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ സ്റ്റേഡിയം കോംപ്ലക്‌സിലെ ഫോക്കസ് സ്‌റ്റേഷനറി കടയില്‍നിന്നും രണ്ട് ഇനത്തിലുള്ള 22 നിരോധിത സിഗരറ്റ് പാക്കറ്റുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കടയുടമ കൊണ്ടോട്ടി പുളിക്കല്‍ അന്തിയൂര്‍കുന്നിലെ പറമ്പില്‍ വീട്ടില്‍ ഉമ്മറി (55) നെതിരേ കേസെടുത്തു. പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കടയിലെ മേശയ്ക്ക് അടിയില്‍ രഹസ്യമായി ഒളിപ്പിച്ചുവച്ച നിലയില്‍ സിഗരറ്റ് കണ്ടെത്തിയത്. എഎസ്‌ഐ ഷാജി, സിപിഒ നിഖില്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















