- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിസ്ഥിതി സംരക്ഷണം; ഹാനികര രാസവസ്തുക്കളുടെ ഇറക്കുമതിക്ക് ഖത്തറില്‍ വിലക്ക്

ദോഹ: ആഗോളതാപനത്തെ പ്രതിരോധിക്കുകയും പരിസ്ഥിതി സംരക്ഷണ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഹാനികരമായ രാസവസ്തുക്കളുടെയും വാതകങ്ങളുടെയും ഇറക്കുമതി നിരോധിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. ഓസോണ്‍ പാളിയുടെ നാശത്തിന് ഇടയാക്കുന്ന പദാര്‍ഥങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഓസോണ്‍ പാളിക്ക് കേടുപാടുകള്‍ വരുത്തുകയും ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന ഗ്യാസുകള്‍ ഇനി മുതല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും കര്‍ശനമായി നിയന്ത്രിക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.
പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഘട്ടം ഘട്ടമായി ഇത്തരം പദാര്‍ഥങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനപദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















