- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കന്നട സംവിധായകന്‍ പ്രദീപ് രാജ് കൊവിഡ് ബാധിച്ച് മരിച്ചു
21 Jan 2022 3:57 AM GMTബംഗളൂരു: കന്നട സംവിധായകന്‍ പ്രദീപ് രാജ് (46) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് പോണ്ടിച്...
പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദം മൂലമല്ല; വിശദീകരണവുമായി കാസര്‍കോട് കലക്ടര്‍
21 Jan 2022 3:37 AM GMTകാസര്‍കോട്: ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍....
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി: ദിലീപിനെതിരേ കൊലപാതക ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി
21 Jan 2022 3:16 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ ഐപിസി 302 വകുപ്പ് കൂടി ചുമത്തി. കൊലപാതക ...
സില്‍വര്‍ ലൈന്‍: സാമൂഹികാഘാത പഠനം ഇന്ന് മുതല്‍
21 Jan 2022 3:02 AM GMTകണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വളണ്ടിയര്‍ ഹെല്‍ത്ത് സര്...
വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് പാമ്പുകടിയേറ്റു
21 Jan 2022 2:10 AM GMTഹരിപ്പാട്: വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് പാമ്പുകടിയേറ്റു. ഹരിപ്പാട്- ആലപ്പുഴ തീരദേശപാതയില്‍ കരുവാറ്റ ഊട്ട്പറമ്പ് റെയില്‍വേ ക്രോസിലെ ഗേറ്റ് കീപ്പ...
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ്
21 Jan 2022 2:02 AM GMTതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രാത്രിയോടെ വി എസിനെ തിരുവനന്തപുരം പട്ടത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി...
അമേരിക്കയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ
21 Jan 2022 1:40 AM GMTന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. യുഎസ് അതോറിറ്റിയുടെ അനുമതിയെ തുടര്‍ന്നാണ് എയര്...
റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
21 Jan 2022 1:08 AM GMTതിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന...
ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമത്തിനിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ 29 മരണം
21 Jan 2022 1:01 AM GMTമോണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മോണ്‍റോവിയയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പ...
റേഷന്‍ വിതരണം: ക്രമീകരണങ്ങള്‍ 25 വരെ തുടരും
21 Jan 2022 12:42 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നതായും റേഷന്‍ വിതരണത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ ജനുവരി 25 വരെ തു...
ജനാധിപത്യ പ്രതിഷേധത്തെ കൈയൂക്കുകൊണ്ട് നേരിടാനുള്ള സിപിഎം നീക്കം അനുവദിക്കരുത്: എ പി മുസ്തഫ
20 Jan 2022 6:50 PM GMTകണ്ണൂര്‍: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെ കണ്ണൂരില്‍ പൊതുപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം- ഡിവൈഎഫ്‌ഐ നടപടി പ്രതിഷേധാര്‍ഹമാണെന്ന...
വാരിയംകുന്നന്റെ ഓര്‍മയ്ക്കായി ലൈബ്രറി നിര്‍മിച്ച് തേജസ് ക്ലബ്ബ്
20 Jan 2022 6:39 PM GMTപാലക്കാട്: മലബാര്‍ സമരവീരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 100ാം രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി ലൈബ്രറിക്ക് തുടക്കം കുറിച്...
സിപിഎം ജില്ലാ സമ്മേളനം വെള്ളിയാഴ്ച മുതല്‍; പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ച് കാസര്‍കോട് കലക്ടര്‍
20 Jan 2022 6:25 PM GMTകാസര്‍കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന് വ്യക്തമാക്കി പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് കാസര്‍കോഡ് കലക്ടര്‍. സി...
പാലക്കാട് വീടിനകത്ത് 85 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍; ഗൃഹനാഥന്‍ അറസ്റ്റില്‍
20 Jan 2022 6:09 PM GMTപാലക്കാട്: ചിറ്റൂരില്‍ വീടിനകത്ത് സൂക്ഷിച്ച 85 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഗൃഹനാഥന്‍ അറസ്റ്റിലായി. മാഞ്ചിറ സ്വദേശി രാജേന്ദ്രന്റെ വീട്ടില്‍ന...
ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: വാര്‍ത്ത നല്‍കിയ ഖാദര്‍ കരിപ്പൊടിക്കെതിരേ കേസ്
20 Jan 2022 5:50 PM GMTകാസര്‍കോട്: ഹരിദ്വാറില്‍ സന്യാസിമാര്‍ മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗം സംബന്ധിച്ച് വാര്‍ത്ത നല്‍കിതിന്റെ പേരില്‍ ഓണ്‍ലൈന്‍ വാര്...
വടക്കഞ്ചേരിയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
20 Jan 2022 5:00 PM GMTവടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വടക്കഞ്ചേരി കിഴക്കേപാളയം സന്ന്യാസിയെയാണ് (30) വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്...
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം
20 Jan 2022 4:04 PM GMTകണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് ന...
ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: വിദ്വേഷ പ്രചാരകര്‍ക്കെതിരേ നടപടിയെടുക്കണം- സാംസ്‌കാരിക പ്രവര്‍ത്തകര്‍
20 Jan 2022 3:48 PM GMTകോഴിക്കോട്: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി സാമാന്യനീതിയുടെ നിഷേധവും ഇരയെ അപഹസിക്കുന്നതുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തക...
കൊവിഡ് വ്യാപനം; മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
20 Jan 2022 3:20 PM GMTമലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുപരി...
കൊവിഡ് വ്യാപനം; സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ...
20 Jan 2022 2:59 PM GMTകൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്...
കൊവിഡ്: സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍; അവശ്യസര്‍വീസുകള്‍ മാത്രം
20 Jan 2022 2:35 PM GMTതിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണിന് സമാന...
കേരളത്തില്‍ 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 700 കടന്നു
20 Jan 2022 1:17 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9,...
മലപ്പുറം ജില്ലയില്‍ ഇന്ന് 2,259 പുതിയ കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 33.08 ശതമാനം
20 Jan 2022 1:11 PM GMTമലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച 2,259 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 33.08 ശതമാനമാണ് ടെസ്റ്റ്...
കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി
20 Jan 2022 1:01 PM GMTതിരൂര്‍: കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി. പരേതനായ തണ്ടത്ത് പാടത്തില്‍ പറമ്പില്‍ പരീക്കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്...
കൊവിഡ്: ഇനി രോഗതീവ്രത അനുസരിച്ച് ഡിസ്ചാര്‍ജ്; നേരിയ ലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ നെഗറ്റീവ് ഫലം വേണ്ട, ആശുപത്രി ഡിസ്ചാര്‍ജ് പോളിസി പുതുക്കി
20 Jan 2022 12:40 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് പോളിസി ആരോഗ്യവകുപ്പ് പുതുക്കി. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങന...
സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കൊവിഡ്; 43,176 പേര്‍ക്കും സമ്പര്‍ക്കം
20 Jan 2022 12:33 PM GMTതിരുവനന്തപുരം: കേരളത്തില്‍ 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ല...
കോട്ടയം ജില്ലയില്‍ മൂവായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 41.98 ശതമാനം
20 Jan 2022 12:08 PM GMTകോട്ടയം: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3090 പേര്‍ക്കും സമ്പര്‍ക്കം മുഖ...
ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
20 Jan 2022 11:56 AM GMTതിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ സംസ്ഥാന യുവ ശാസ്ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ...
മഞ്ഞുമൂടിയ നദിയില്‍ മുങ്ങുന്ന കാറിന് മുകളില്‍നിന്ന് സെല്‍ഫിയെടുത്ത് യുവതി (വീഡിയോ)
19 Jan 2022 10:28 AM GMTഒട്ടാവ: മഞ്ഞുമൂടിയ നദിയില്‍ മുങ്ങിത്താഴുന്ന കാറിന് മുകളില്‍നിന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഞായറാഴ്ച ഉച്ചയ്ക...
'മേപ്പടിയാനില്‍ വര്‍ഗീയത പറയുന്നത് പച്ചയായി തന്നെയാണ്'...
19 Jan 2022 9:47 AM GMTഉണ്ണി മുകുന്ദന്‍ നിര്‍മിച്ച പുതിയ സിനിമ 'മേപ്പടിയാന്‍' സമൂഹമാധ്യമങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ഒരു സമുദായത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയത ...
ചെങ്ങന്നൂരിലെ കോളജില്‍ എസ്എഫ്‌ഐ- എബിവിപി സംഘര്‍ഷം
19 Jan 2022 8:53 AM GMTപത്തനംതിട്ട: ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് ശ്രീ അയ്യപ്പാ കോളജില്‍ എസ്എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂനിയ...
'വോട്ടുകിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാര്‍'; ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്
19 Jan 2022 8:35 AM GMTകോഴിക്കോട്: മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യ...
ഗോവയില്‍ അഡ്വ.അമിത് പലേക്കര്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി
19 Jan 2022 8:21 AM GMTപനാജി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗോവയില്‍ അഡ്വ.അമിത് പലേക്കറെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എഎപി ദേശീയ കണ്‍വീ...
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യൂ ട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍
19 Jan 2022 7:21 AM GMTകൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും യു ട്യൂബറുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ പോലിസ് അന്വേഷണം തുടങ്ങി. കൊല്ലം സ്വദേശിനി എറണാക...































