കോട്ടയം ജില്ലയില്‍ മൂവായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 41.98 ശതമാനം
കോട്ടയം: ജില്ലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. വ്യാഴാഴ്ച 3091 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3090 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ 85 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3300 പേര്‍ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരില്‍ 1447 പുരുഷന്‍മാരും 1312 സ്ത്രീകളും 332 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 11825 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 362981 പേര്‍ കൊവിഡ് ബാധിതരായി. 348204 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28843 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം 509
ചങ്ങനാശ്ശേരി 127
കടനാട് 97
പാലാ 89
പനച്ചിക്കാട് 87
ഏറ്റുമാനൂര്‍ 86
വൈക്കം 82
കാഞ്ഞിരപ്പള്ളി 71
എരുമേലി 67
എലിക്കുളം, കരൂര്‍ 60
്അതിരമ്പുഴ 56
ഭരണങ്ങാനം 55
കടുത്തുരുത്തി 51
തൃക്കൊടിത്താനം 50
മണിമല, ആര്‍പ്പൂക്കര 49
മുണ്ടക്കയം 48
അകലക്കുന്നം 44
കുറവിലങ്ങാട് 43
ചിറക്കടവ്, മുത്തോലി, അയര്‍ക്കുന്നം 41
കറുകച്ചാല്‍ 40
മണര്‍കാട് 39
പാറത്തോട്, വിജയപുരം, ഈരാറ്റുപേട്ട 37
രാമപുരം, തലയോലപ്പറമ്പ്, മാടപ്പള്ളി, കാണക്കാരി, പായിപ്പാട് 36
വെളിയന്നൂര്‍, പുതുപ്പള്ളി 33
തിടനാട്, പാമ്പാടി 31
കടപ്ലാമറ്റം 30
വാഴപ്പള്ളി, മീനച്ചില്‍ 29
ഉഴവൂര്‍ 28
കുമരകം 26
വാകത്താനം, കിടങ്ങൂര്‍ 25
അയ്മനം, വെള്ളൂര്‍ 24
ഞീഴൂര്‍, കൊഴുവനാല്‍, ചെമ്പ് 23
നീണ്ടൂര്‍, പൂഞ്ഞാര്‍, മരങ്ങാട്ടുപള്ളി 22
വാഴൂര്‍, പള്ളിക്കത്തോട്, മറവന്‍തുരുത്ത് 21
കുറിച്ചി, മുളക്കുളം 19
കൂട്ടിക്കല്‍, തിരുവാര്‍പ്പ്, തലപ്പലം 17
തീക്കോയി 16
മാഞ്ഞൂര്‍, ഉദയനാപുരം 14
വെള്ളാവൂര്‍, ടി.വി.പുരം, കോരുത്തോട് 13
വെച്ചൂര്‍ 11
മേലുകാവ് 10
തലയാഴം, മൂന്നിലവ്, മീനടം 9
കങ്ങഴ 8
കൂരോപ്പട 7
നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര 6
തലനാട് 4
കല്ലറ 1
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT