വടക്കഞ്ചേരിയില് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
BY NSH20 Jan 2022 5:00 PM GMT

X
NSH20 Jan 2022 5:00 PM GMT
വടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റിലായി. വടക്കഞ്ചേരി കിഴക്കേപാളയം സന്ന്യാസിയെയാണ് (30) വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.
കെട്ടുപണിക്കാരനായ സന്ന്യാസി പണിക്കുപോയ ഒരു വീട്ടിലെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Next Story
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT