വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് പാമ്പുകടിയേറ്റു
BY NSH21 Jan 2022 2:10 AM GMT

X
NSH21 Jan 2022 2:10 AM GMT
ഹരിപ്പാട്: വനിതാ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് പാമ്പുകടിയേറ്റു. ഹരിപ്പാട്- ആലപ്പുഴ തീരദേശപാതയില്‍ കരുവാറ്റ ഊട്ട്പറമ്പ് റെയില്‍വേ ക്രോസിലെ ഗേറ്റ് കീപ്പര്‍ പള്ളിപ്പാട് പുത്തന്‍പുരയില്‍ ആര് സരിതയ്ക്കാണ് രാത്രി പാമ്പിന്റെ കടിയേറ്റത്. ട്രെയിന്‍ കടന്നുപോവുന്നതിനുവേണ്ടി ഗേറ്റ് അടയ്ക്കാന്‍ കയറുമ്പോഴായിരുന്നു പാമ്പ് കടിയേറ്റത്.
പ്രദേശവാസികള്‍ റെയില്‍വേ സ്റ്റേഷനില്‍ അറിയിച്ചതിനെതുടര്‍ന്ന് ഹരിപ്പാട് ആശുപത്രിയില്‍നിന്നും ആംബുലന്‍സ് എത്തി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും തുടര്‍ചികില്‍സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT