സമയക്രമീകരണം പിന്‍വലിച്ചു; റേഷന്‍ കടകള്‍ 27 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും

25 Jan 2022 2:55 PM GMT
തിരുവനന്തപുരം: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു. ജനുവരി 27 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവ...

വിദേശ സംഭാവന: എന്‍ജിഒകള്‍ക്ക് തിരിച്ചടി; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രിംകോടതി

25 Jan 2022 1:42 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധസംഘടനകള്‍ക്ക് (എന്‍ജിഒ) വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് കൈപ്പറ്റുന്നതിനാവശ്യമായ ലൈസന്‍സ് നിഷേധിച്ച കേന്ദ്രസ...

അട്ടപ്പാടി മധു കേസ്: വിചാരണ വൈകിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ആസൂത്രിത ശ്രമം- കെ കെ അബ്ദുല്‍ ജബ്ബാര്‍

25 Jan 2022 1:10 PM GMT
കോഴിക്കോട്: അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു ആള്‍ക്കൂട്ട ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കേസില്‍ വിചാരണ വൈകിപ്പിച്ച് പ്രതികളെ...

കോട്ടയം ജില്ലയില്‍ 3,672 പേര്‍ക്ക് കൂടി കൊവിഡ്

25 Jan 2022 1:08 PM GMT
കോട്ടയം: ജില്ലയില്‍ 3,672 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,672 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 91 ആരോഗ്യപ്രവര്‍ത്തകരുമുള്...

ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ മലബാറില്‍ സിറ്റിങ് നടത്തണം: മലബാര്‍ എജ്യുക്കേഷന്‍ മൂവ്‌മെന്റ്

25 Jan 2022 12:53 PM GMT
പാലക്കാട്: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്‌കരണം കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഡോ. ശ്യാം ബി മേനോന്‍ ചെയര്‍മാന...

എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

25 Jan 2022 12:29 PM GMT
കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാക്കളെ പോലിസ് സംഘം പിടികൂടി. ബേഡകം ചെറുവാനത്ത് വാഹനപരിശോധനയ്ക്കിടെയാണ് വലിയപ...

യുപിയില്‍ കൂടുമാറ്റം തുടരുന്നു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ പി എന്‍ സിങ് ബിജെപിയില്‍

25 Jan 2022 11:38 AM GMT
ലഖ്‌നോ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ സര്‍ക്കാരില്‍ ആഭ്യ...

ഓച്ചിറ സിഐ വിനോദ് മഹല്ല് മുതവല്ലിയെയും മുഅദ്ദിനെയും മര്‍ദ്ദിച്ചതിന് നടപടി നേരിട്ട ഉദ്യോഗസ്ഥന്‍

25 Jan 2022 10:27 AM GMT
പി സി അബ്ദുല്ല കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ മുസ്‌ലിം സ്ത്രീയോടും കുടുംബത്തോടും അപമര്യാദയായി പെരുമാറിയ കൊല്ലം ഓച്ചിറ സിഐ നേരത്തെയും പ്രശ്‌നക്കാരന്‍...

റഫീഖ് അഹമ്മദിനെതിരായ സൈബര്‍ അക്രമണം സാംസ്‌കാരിക ഫാഷിസം: കെപിസിസി സംസ്‌കാര സാഹിതി

25 Jan 2022 10:14 AM GMT
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയെ കവിതയിലൂടെ വിമര്‍ശിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആസൂത്രിത വിദ്വേഷപ...

പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എസ്‌സിഇആര്‍ടി അംഗീകാരം നല്‍കുന്നു

25 Jan 2022 8:42 AM GMT
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ ക...

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 250 ദിനാറും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സും വ്യവസ്ഥയില്‍ ഇഖാമ

24 Jan 2022 10:31 AM GMT
കുവൈത്ത് സിറ്റി: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 250 ദിനാര്‍ അധിക ഫീസ് ഈടാക്കിയും സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയും തൊഴില്‍...

ചേലക്കുളം ഉസ്താദ്: വൈജ്ഞാനിക നഭോമണ്ഡലത്തിലെ തിളക്കമാര്‍ന്ന താരകം- മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

24 Jan 2022 10:07 AM GMT
ഓച്ചിറ: നമ്മില്‍നിന്നും വിടപറഞ്ഞ ചേലക്കുളം അബുല്‍ ബുഷ്‌റ കെ എം മുഹമ്മദ് മൗലവി എംഎഫ്ബി വൈജ്ഞാനിക നഭോമണ്ഡലത്തിലെ തിളക്കമാര്‍ന്ന താരകമായിരുന്നുവെന്ന് ജംഇയ...

ടോംഗ അഗ്‌നിപര്‍വത സ്‌ഫോടനം നൂറുകണക്കിന് ഹിരോഷിമകള്‍ക്ക് തുല്യം; നാസ പറയുന്നത്...

24 Jan 2022 9:51 AM GMT
വെല്ലിങ്ടണ്‍: അഗ്‌നിപര്‍വത സ്‌ഫോടനവും പിന്നാലെ സുനാമിത്തിരയും നേരിട്ട തെക്കന്‍ പസഫിക് ദ്വീപ് രാജ്യമായ ടോംഗയില്‍നിന്നുള്ള വാര്‍ത്തകള്‍ ലോകം ഞെട്ടലോടെയാണ...

കോളജുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നു; പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് എന്‍എസ്എസ്

24 Jan 2022 8:53 AM GMT
കോട്ടയം: കൊവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ക്ലാസുകളും പരീക്ഷകളും നടത്തിക്കൊണ്...

ഒഡീഷയില്‍ അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു

24 Jan 2022 8:21 AM GMT
പുരി: ഒഡീഷയിലെ പുരി ടൗണില്‍ അഞ്ച് വയസ്സുകാരിയെ വീടിന്റെ തെറസില്‍വച്ച് ബലാല്‍സംഗം ചെയ്തു. ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് സംഭവം ...

മുണ്ടക്കയത്ത് ഗ്യാസ് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

24 Jan 2022 7:25 AM GMT
കോട്ടയം: കൊല്ലം- തേനി ദേശീയ പാതയില്‍ മുണ്ടക്കയത്തിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഇളംകാട് മുക്കുളം തേവര്‍...

കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തു; മന്ത്രിപുത്രനെ ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍ (വീഡിയോ)

24 Jan 2022 6:57 AM GMT
പട്‌ന: തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാന്‍ വെടിയുതിര്‍ത്തെന്നാരോപിച്ച് ബിഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികള്‍ മര്‍ദ്ദ...

ഇനി അപകടകരമായ ഫയലുകള്‍ ഏതെന്ന് അറിയാം; അധികസുരക്ഷ വാഗ്ദാനം ചെയ്ത് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍

24 Jan 2022 5:59 AM GMT
ഗൂഗിള്‍ ഡ്രൈവില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ സംബന്ധിച്ച് ഗൂഗിള്‍ അപകട മുന്നറിയിപ്പ് നല്‍കും. ഡൗണ്‍ലോഡ് ചെയ്യാന്‍ പോവുന്ന ഫയലുകള്‍ക്ക്...

ഉക്രെയ്ന്‍ സംഘര്‍ഷം: എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് യുഎസ്

24 Jan 2022 5:27 AM GMT
കീവ്: സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉക്രെയ്‌നിലെ എംബസി ജീവനക്കാരുടെ കുടുംബങ്ങളോട് രാജ്യം വിടാന്‍ അമേരിക്ക ഉത്തരവിട്ടു. അവശ്യം വേണ്ട ജീവനക്കാര്‍ അല്ല...

അഞ്ചാം ദിവസവും മൂന്നുലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന രോഗികള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 20.75 ശതമാനം

24 Jan 2022 4:08 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാം ദിവസവും മൂന്നുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.06 ലക്ഷം കേസുകള്‍ കൂടി രാ...

ഭൂരേഖകളുടെ കൃത്യത; കോട്ടയം ജില്ലയില്‍ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേയ്ക്ക് തുടക്കം

24 Jan 2022 3:41 AM GMT
കോട്ടയം: ഭൂരേഖകളുടെ കൃത്യത ഉറപ്പാക്കാനുള്ള ഒറ്റരേഖാ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വേയ്ക്ക് ജില്ലയില്‍ തുടക്കം. നടുവില വില്ലേജിലാണ് ആദ്യം ഡ്രോണ്‍ സര്‍വേ നടത്...

ഹിന്ദുത്വത്തെ ബിജെപി രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഉദ്ധവ് താക്കറെ

23 Jan 2022 6:31 PM GMT
മുംബൈ: ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് ബിജെപി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട...

ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗത്തില്‍ അനുശോചിച്ചു

23 Jan 2022 6:04 PM GMT
കോഴിക്കോട്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും തിരുവനന്തപുരം വലിയ ഖാളിയുമായ ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗത്തില്‍ പോപുലര്‍ ഫ്ര...

ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവിയുടെ വിയോഗം തീരാനഷ്ടം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

23 Jan 2022 5:57 PM GMT
തിരുവനന്തപുരം: ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരം വലിയ ഖാസിയുമായിരുന്ന അല്‍ ഉസ്താദ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മ...

'അഖിലേഷ് നിര്‍മിച്ചത് ഹജ്ജ് ഹൗസ്, ഞങ്ങള്‍ മാനസരോവര്‍ ഭവന്‍'; യുപിയില്‍ വര്‍ഗീയ പ്രചരണവുമായി യോഗി ആദിത്യനാഥ്

23 Jan 2022 5:39 PM GMT
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഭരണം കൈവിടാതിരിക്കാന്‍ പരസ്യമായി വര്‍ഗീയത വിളമ്പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഗാസിയാബാദില്‍ ഇന്ന...

മധ്യവയസ്‌കന് മര്‍ദ്ദനം; പോലിസ് വധശ്രമത്തിന് കേസെടുത്തു

23 Jan 2022 5:18 PM GMT
വേങ്ങര: പറപ്പൂര്‍ ഇല്ലിപിലാക്കല്‍ താമസിക്കുന്ന മധ്യവയസ്‌കനെ മര്‍ദ്ദിച്ചതിന് വേങ്ങര പോലിസ് രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം ആലത്തൂര്...

റിപബ്ലിക് ദിന പരേഡില്‍ ടാനിയ ജോസ് പങ്കെടുക്കും

23 Jan 2022 4:59 PM GMT
മാള: 2022 ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍സിസി അണ്ടര്‍ ഓഫിസര്‍ ടാന...

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്

23 Jan 2022 4:55 PM GMT
കോഴിക്കോട്: വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി...

കുളിക്കാന്‍ പോയ യുവാവ് കക്കാട്ടാറില്‍ മുങ്ങി മരിച്ചു

23 Jan 2022 4:25 PM GMT
ചിറ്റാര്‍: കുളിക്കാന്‍ പോയ യുവാവ് കക്കാട്ടാറില്‍ മുങ്ങി മരിച്ചു. മൂന്നുകല്ല് വലിയപുരക്കല്‍ പൊന്നച്ചന്റെയും അമ്മിണിയുടെയും മകന്‍ രതീഷ് (32) ആണ് മരിച്ചത്...

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി അന്തരിച്ചു

23 Jan 2022 4:18 PM GMT
കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി (കെ എം മുഹമ്മദ് മൗലവി -86) അന്തരിച്ചു. ആദ്യത്തെ തിരുവന...

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കൊവിഡ്; 38 മരണം

23 Jan 2022 3:52 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667,...

നടിയെ ആക്രമിച്ച കേസ്: വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രിംകോടതിയില്‍

23 Jan 2022 3:45 PM GMT
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. വിചാരണ പൂര്‍ത്തിയാക്കാന...

ബാണാസുര സാഗര്‍ അണക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

23 Jan 2022 3:36 PM GMT
കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങി മരിച്ചു. വിനോദയാത്രയ്ക്കായ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ കൊടുവള്ളി സ്വദേശി റഷീദ്...

'എന്തിനാണ് ബംഗാളിനോട് നിങ്ങള്‍ക്ക് ഇത്ര അലര്‍ജി'; കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മമത

23 Jan 2022 2:38 PM GMT
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്‍മവാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്...
Share it