- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
18 April 2022 7:03 PM GMTകല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്ന ശൗചാലയത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ...
കെഎസ്ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കാനുള്ള ഉത്തരവിനെതിരേ എണ്ണക്കമ്പനികള്‍
18 April 2022 6:40 PM GMTകൊച്ചി: കെഎസ്ആര്‍ടിസിക്ക് വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരേ എണ്ണക്കമ്പനികളുടെ അപ്പീല്‍. ഉത്തരവ് റദ്ദാക്...
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട നിശ്ചയിച്ചു; ഇത്തവണ 79,000 തീര്‍ത്ഥാടകര്‍
18 April 2022 6:14 PM GMTമക്ക: ഇത്തവണ ഇന്ത്യയില്‍ നിന്ന് 79,237 തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് റിപോര്‍ട്ട്. സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ്...
വയനാട്ടില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകന് നേരേ മുഖംമൂടി സംഘത്തിന്റെ ആക്രമണം
18 April 2022 6:00 PM GMTകല്‍പ്പറ്റ: വയനാട്ടില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ആക്രമിച്ചു. ഞായറാഴ്ച രാത്രി തറാവീഹ് നമസ്‌കാരം കഴി...
വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാന്‍ അനുവാദമില്ല; നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദേശം
18 April 2022 5:23 PM GMTതിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഗ്ലെയിസിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യ...
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി
18 April 2022 5:13 PM GMTജിദ്ദ: ഉപരിപഠനത്തിനായി നാട്ടിലേക്ക് പോവുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ജവഹര്‍ ബാലവേദി വിഭാഗം പ്രസിഡന്റ് സ്റ്റീവ് കൊച്ചിട്ടി ജോര്‍ജ്ജിന് യ...
ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു
18 April 2022 4:48 PM GMTറിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. വിവിധ കാരണങ്ങള്‍കൊണ്ട് പ്രയാസപ...
സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവം; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലോകം
18 April 2022 4:38 PM GMTസ്വീഡനില്‍ ചില തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആനെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തിയതിനെയും മുസ്‌ലിംകള്‍ക്കെതിരായ പ്രകോപനങ്ങളെയും അക്രമപ്രേരണകളെയും സൗദി ...
ലഫ്. ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവി
18 April 2022 3:54 PM GMTന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയാവും. നിലവില്‍ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. കരസേനയുടെ നിലവിലെ മേധാവി എം എന്‍...
സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു
18 April 2022 3:36 PM GMTമാള: കൊടുങ്ങല്ലൂര്‍- കൊടകര സംസ്ഥാന പാതയില്‍ കൃഷ്ണന്‍കോട്ടയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. വലിയപറമ്പ് ...
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ സ്വത്തുക്കള്‍ ഇടിച്ചുനിരത്തുന്നു; ഇടപെടല്‍ ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രിംകോടതിയില്‍
18 April 2022 3:27 PM GMTന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത...
സര്‍വകക്ഷിയോഗം പരാജയമല്ല; പോലിസിന്റെ ശക്തമായ ഇടപെടലുണ്ടാവും: മന്ത്രി കൃഷ്ണന്‍കുട്ടി
18 April 2022 2:50 PM GMTപാലക്കാട്: പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെത്തുടര്‍ന്ന് പാലക്കാട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍...
തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കല്‍; സോണിയയുടെ വസതിയില്‍ നിര്‍ണായക യോഗം, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവും അജണ്ടയില്‍
18 April 2022 2:25 PM GMTന്യൂഡല്‍ഹി: ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃയോഗം പുരോഗമിക്കുന്നു. ഡല്‍ഹിയിലെ ജന്‍പത് പത്തിലുള്ള സോണിയയുടെ വസത...
കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം
18 April 2022 12:52 PM GMTന്യൂഡല്‍ഹി: കേരളത്തിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പുറത്തുവിടണമെന്ന് കേരളത്തിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. പ്രതിദിന കൊവിഡ് കണക്കുകള്‍ കൃത്യമായ...
കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
18 April 2022 12:39 PM GMTകണ്ണൂര്‍: താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്...
അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും ഇസ്രായേല്‍ നരനായാട്ട്; വിശ്വാസികള്‍ക്ക് നേരേ ലാത്തിച്ചാര്‍ജും ഗ്രനേഡും, നൂറുകണക്കിന് പേരെ തടഞ്ഞുവച്ചു
17 April 2022 11:16 AM GMTജറൂസലേം: അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീനികള്‍ക്ക് നേരേ വീണ്ടും ഇസ്രായേല്‍ നരനായാട്ട്. 48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇന്ന് ...
അമേരിക്കയിലെ സ്‌കൂളുകളില്‍ 'ഇസ്‌ലാമോഫോബിയ'യുടെ ഇരകളായി മുസ്‌ലിം വിദ്യാര്‍ഥികള്‍
17 April 2022 10:34 AM GMTകാലഫോര്‍ണിയ സംസ്ഥാനത്തെ സ്‌കൂളുകളില്‍ 700 മുസ്‌ലിം വിദ്യാര്‍ഥികളുമായി നടത്തിയ അഭിമുഖത്തിലാണ് അധ്യാപകരുള്‍പ്പെടെയുള്ള സമപ്രായക്കാരില്‍ നിന്നും...
കേന്ദ്ര ഏജന്‍സികള്‍ ആര്‍എസ്എസ് ആവരുത്; പോപുലര്‍ ഫ്രണ്ട് നാളെ എറണാകുളം ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും
17 April 2022 9:45 AM GMTകോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം എം കെ അഷ്‌റഫിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാ...
മുസ്‌ലിംകള്‍ക്കെതിരേ ഫേസ്ബുക്കില്‍ വിദ്വേഷ പോസ്റ്റ്; കര്‍ണാടകയില്‍ പ്രതിഷേധം വ്യാപകം, ഹുബ്ബള്ളി നഗരത്തില്‍ നിരോധനാജ്ഞ
17 April 2022 9:25 AM GMTബംഗളൂരു: സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പോസ്റ്റിട്ടതിന്റെ പേരില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. നൂറുകണക്കിനാളുകള്‍ ഫേസ്ബുക്ക് ...
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാവണം; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
17 April 2022 8:30 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും അന്വേഷണസംഘം വീണ്ടും ...
'രാഹുല്‍ ഗാന്ധി സ്ഥിരതയില്ലാത്ത നേതാവ്'; രൂക്ഷവിമര്‍ശനവുമായി പി ജെ കുര്യന്‍
17 April 2022 8:13 AM GMTകോട്ടയം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്ത്. രാഹുല്‍ സ്ഥിരതയില്ലാത്ത നേതാവ...
'സമാധാനപരമായ ബന്ധം പാകിസ്താന്‍ ആഗ്രഹിക്കുന്നു'; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്
17 April 2022 7:30 AM GMTന്യൂഡല്‍ഹി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഷഹബാസ് ശെരീഫ് കത്തയ...
ഇരട്ടക്കൊലപാതകം: പാലക്കാട് തിങ്കളാഴ്ച സര്‍വകക്ഷി യോഗം
17 April 2022 7:12 AM GMTപാലക്കാട്: പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പാലക്കാട് സര്‍വകക്ഷി യോഗം ചേരും. കലക്ടറേറ്റ് കോണ്‍ഫറന്‍സ...
കൊല്ലം കടയ്ക്കല്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി
17 April 2022 6:36 AM GMTകടയ്ക്കല്‍: കൊല്ലം കടയ്ക്കല്‍ തലവരമ്പ് സ്വദേശി മുഹമ്മദ് ഇസ്മാഈല്‍ നസറുദ്ദീന്‍ (52) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ അല്‍ ഖുംറ ഡിസ്ട്രിക്ടില്‍ ജോലി ചെയ്തുവ...
'മുസ്‌ലിം വിരുദ്ധ കലാപം തടയുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടു'; എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണസംഘം കരൗലിയില്‍
17 April 2022 6:25 AM GMTഭരണപരാജയവും ചില സംഘടനകളുടെ ഗൂഢാലോചനയും മൂലമാണ് കരൗളിയില്‍ ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് സംഘം വിലയിരുത്തി. അക്രമത്തിനിരകളായവരെ അന്വേഷണസംഘം നേരില്‍കണ്ട്...
അതിര്‍ത്തി ലംഘിച്ചെത്തിയ രണ്ട് പാക് പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു
17 April 2022 5:39 AM GMTഅമൃത്‌സര്‍: അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ രണ്ട് പാകിസ്താന്‍ പൗരന്‍മാരെ ഇന്ത്യ വിട്ടയച്ചു. യഥാക്രമം 2016, 2018 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ അ...
രാജ പര്‍വേസ് അഷ്‌റഫ് പുതിയ പാക് സ്പീക്കര്‍
17 April 2022 4:47 AM GMTഇസ്‌ലാമാബാദ്: പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജ പര്‍വേസ് അഷ്‌റഫിനെ ദേശീയ അസംബ്ലിയുടെ 22ാമതു സ്പീക്കറായി ത...
ട്രാക്ക് അറ്റകുറ്റപ്പണി: തിങ്കളാഴ്ച മുതല്‍ മെയ് ഒന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
17 April 2022 4:32 AM GMTകൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 18ന് തിങ്കളാഴ്ച മുതല്‍ മെയ് ഒന്നു വരെ ട്രെയിന്‍ സര്‍വീസുക...
യുക്രെയ്ന്‍ നഗരങ്ങളില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; ഖാര്‍ക്കീവില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 34 പേര്‍ക്ക് പരിക്ക്
17 April 2022 4:15 AM GMTകീവ്: യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ നഗരമ...
കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു
17 April 2022 3:50 AM GMTശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരവിരുദ്ധസേനാംഗം കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ വാറ്‌നര്‍ കൊകെര്‍നാഗില്‍ ...
സുബൈര്‍ വധം; പോലിസിന്റെ നീക്കങ്ങളും ദുരൂഹം
16 April 2022 7:27 AM GMTപാലക്കാട്: പോപുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലിസിന്റെ നീക്കങ്ങളും സംശയിക്കപ്...
ആര്‍എസ്എസ് ആക്രമണം: ചികില്‍സയില്‍ കഴിയുന്ന സുബൈറിന്റെ പിതാവിനെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു
16 April 2022 7:15 AM GMTപാലക്കാട്: ആര്‍എസ്എസ്സുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കൊല്ലപ്പെട്ട സുബൈറിന്റെ പിതാവിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കള്‍ ...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം: കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി
16 April 2022 6:43 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. കോടതി ശിരസ്തദാറിനെയും തൊണ്ടി ചുമ...





































