സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു
BY NSH18 April 2022 3:36 PM GMT

X
NSH18 April 2022 3:36 PM GMT
മാള: കൊടുങ്ങല്ലൂര്‍- കൊടകര സംസ്ഥാന പാതയില്‍ കൃഷ്ണന്‍കോട്ടയില്‍ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ വയോധികന് മരിച്ചു. വലിയപറമ്പ് സ്വദേശി ഇല്ലത്തുപറമ്പില്‍ സുകുമാരന്‍ (67) ആണ് മരിച്ചത്. രാവിലെ കൊടുങ്ങല്ലൂര്‍ ടികെഎസ് പുരത്തുണ്ടായ ബൈക്കപകടത്തില്‍ മരിച്ച പൂപ്പത്തി സ്വദേശിയായ യുവാവിനെ കാണാന്‍ പോയ സൂഹൃത്തുക്കളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ട ബൈക്ക്.
ഗുരുതരമായി പരിക്കേറ്റ സുകുമാരനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടപ്പുറം ചന്തയില്‍ പരലചരക്ക് കട നടത്തുകയാണ് സുകുമാരന്‍. ഭാര്യ: രമ. മക്കള്‍: ശാരിക, രാധിക. മരുമക്കള്‍: രാജേഷ്, അരുണ്‍.
Next Story
RELATED STORIES
വിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMTപയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവം: രണ്ടാഴ്ച്ച പിന്നിട്ടും ...
26 Jun 2022 5:04 AM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ജില്ലാ നേതൃത്വത്തിൻറെ പിടിപ്പുകേടെന്ന് ...
26 Jun 2022 2:59 AM GMTജി 7 ഉച്ചകോടിക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി ജര്‍മനിയിലെത്തി
26 Jun 2022 2:23 AM GMTപയ്യന്നൂരിലെ ഫണ്ട് തിരിമറി: കുഞ്ഞിക്കൃഷ്ണനെ പാർട്ടിയിൽ നിന്ന്...
26 Jun 2022 1:26 AM GMTദ്രൗപദി മുര്‍മുവിനെതിരേ ട്വീറ്റ്; രാം ഗോപാല്‍ വര്‍മയ്ക്കെതിരേ...
25 Jun 2022 6:59 PM GMT