Kannur

കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

കണ്ണൂരില്‍ അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
X

കണ്ണൂര്‍: താഴെ ചൊവ്വ റെയില്‍വേ ഗേറ്റിന് സമീപം അജ്ഞാതന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം.

പാളത്തിന് സമീപം നിന്നിരുന്നയാള്‍ ട്രെയിന്‍ അടുത്തെത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ തിരിച്ചറിയാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it