- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈനികന്‍ കൊല്ലപ്പെട്ടു
BY NSH17 April 2022 3:50 AM GMT

X
NSH17 April 2022 3:50 AM GMT
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരവിരുദ്ധസേനാംഗം കൊല്ലപ്പെട്ടു. അനന്ത്‌നാഗിലെ വാറ്‌നര്‍ കൊകെര്‍നാഗില്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെ സായുധര്‍ നടത്തിയ വെടിവയ്പ്പിലാണു സൈനികന്‍ കൊല്ലപ്പെടുന്നത്.
പരിക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോക്കര്‍നാഗ് ഏറ്റുമുട്ടലില്‍ ടിആര്‍എഫ് കമാന്‍ഡര്‍ സുരക്ഷാ സേനയുടെ കെണിയിലായതായി വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല,...
28 May 2025 10:54 AM GMTമഴ തുടരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ...
28 May 2025 10:49 AM GMTസംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആശങ്കപ്പെടേണ്ട സാഹചര്യം...
28 May 2025 10:39 AM GMTകോവിഡ്-19 വൈറസിന്റെ പുതിയ വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന്...
28 May 2025 10:27 AM GMTപാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ നാളെ മോക്ക്...
28 May 2025 9:59 AM GMTഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത്...
28 May 2025 9:49 AM GMT