Kerala

ഇലക്ട്രിക് മോട്ടോര്‍ മോഷണം: അസം സ്വദേശി പിടിയില്‍

അസം മഹ്ഗുരി സ്വദേശി മന്‍സൂര്‍ അലി (31) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്

ഇലക്ട്രിക് മോട്ടോര്‍ മോഷണം: അസം സ്വദേശി പിടിയില്‍
X

കൊച്ചി: വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചയാളെ പിടികൂടി. അസം മഹ്ഗുരി സ്വദേശി മന്‍സൂര്‍ അലി (31) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. ചേലാമറ്റം അമ്പലത്തിന് സമീപമുള്ള പ്രവീഷ് എന്നയാളുടെ വീട്ടില്‍ നിന്നാണ്

കഴിഞ്ഞ ദിവസം മോട്ടോര്‍ മോഷണം പോയത്. അന്വേഷണ. സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ്, എഎസ്‌ഐ സത്താര്‍, എസ്‌സിപിഒ ജമാല്‍, സിപിഒ അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്് ചെയ്തു.

Next Story

RELATED STORIES

Share it