ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ച സംഭവം:രണ്ട് പേര്‍ പിടിയില്‍
ആലുവ സ്വദേശി സലിം (57), കടവന്ത്ര ഉദയ്‌നഗര്‍ കോളനിയില്‍ താമസിക്കുന്ന രാജ്കുമാര്‍ (രാജു- 68) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് താമസിക്കുന്ന ദിലീപ് ആണ് സംഘട്ടനത്തില്‍ മരണപ്പെട്ടത്
BY TMY22 March 2022 2:01 PM GMT

X
TMY22 March 2022 2:01 PM GMT
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആലുവ സ്വദേശി സലിം (57), കടവന്ത്ര ഉദയ്‌നഗര്‍ കോളനിയില്‍ താമസിക്കുന്ന രാജ്കുമാര്‍ (രാജു- 68) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് താമസിക്കുന്ന ദിലീപ് ആണ് സംഘട്ടനത്തില്‍ മരണപ്പെട്ടത്.
ബന്ധുക്കളായ ദിലീപും രാജ്കുമാറും തമ്മില്‍ രാവിലെ മുതല്‍ വഴക്കായിരുന്നു. ഇതില്‍ സലിം ഇടപെട്ടു. തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് ദിലീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.എസ്എച്ച്ഒ എല്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Next Story
RELATED STORIES
റോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTഅടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യാജഏറ്റുമുട്ടല്‍...
10 Aug 2022 3:23 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍...
10 Aug 2022 2:15 PM GMTആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഇനി...
10 Aug 2022 2:13 PM GMTറെക്കോര്‍ഡ് നേട്ടം: നിതീഷ് കുമാര്‍ എട്ടാം തവണയും ബീഹാര്‍...
10 Aug 2022 8:54 AM GMT