- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
തമിഴര്‍ക്ക് ഹിന്ദി പഠിക്കാമല്ലോ: കനിമൊഴിക്ക് മറുപടിയുമായി ജസ്റ്റിസ് കഠ്ജു
10 Aug 2020 3:18 PM GMTഹിന്ദി അറിയാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് അപമാനിക്കപ്പെട്ടതായി ഡിഎംകെ എം.പി കനിമൊഴി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കാര്‍ തോട്ടിലേക്കു മറിഞ്ഞു
10 Aug 2020 2:48 PM GMTമാള: അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്രയില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളക്കെട്ടിലൂടെ പോകു...
തമിഴ്‌നാട് കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ചെസ്സും കാരംസ്‌ബോര്‍ഡും
10 Aug 2020 2:30 PM GMTആശുപത്രി എന്നതിനെക്കാളേറെ റിക്രിയേഷന്‍ ക്ലബിന്റെ അന്തരീക്ഷമാണ് അവിടെയുള്ളത്.
കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റി
10 Aug 2020 1:56 PM GMTകോഴിക്കോട്: ഗവ. ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ആശുപത്രിയിലെ ഡയാലിസ് സെന്റര്‍ നില...
ഇടുക്കിയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്
10 Aug 2020 1:47 PM GMTഇടുക്കി: ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജ...
ഒരു കൊവിഡ് മരണം കൂടി: മലപ്പുറത്ത് ഇതുവരെ മരിച്ചത് 19 പേര്‍
10 Aug 2020 1:23 PM GMTചെമ്പ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനാണ് (63) കൊവിഡ് ബാധിച്ച് മരിച്ചത്.
മലപ്പുറം ജില്ലയില്‍ 255 പേര്‍ക്ക് കൂടി കൊവിഡ്
10 Aug 2020 1:16 PM GMTസമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,390 പേര്‍
ഹൃദയാഘാതം മൂലം മരണപ്പെട്ടു
9 Aug 2020 11:01 AM GMTകൊല്ലം: യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കടയ്ക്കല്‍ വയ്യാനം നസീര്‍ മന്‍സില്‍ നാസിമുദ്ദീന്‍ (42) ആണ് മരണപ്പെട്ടത്. പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഭാ...
ക്യാപ്റ്റന്‍ ദീപക് സാഥേക്ക് വിട നല്കി
9 Aug 2020 10:39 AM GMTഎറണാകുളം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് സാഥേയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നൊടുമ്പാശേരി അന്താ...
നവജാത ശിശുവിനു പിറകെ മാതാവും മരിച്ചു; കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിനെതിരേ ജനരോഷം ശക്തമാവുന്നു
9 Aug 2020 9:45 AM GMTഅത്യാസന്ന നിലയിലായ യുവതിയെ കൊണ്ടുപോകാന്‍ പുറത്ത് ആംബുലന്‍സ് അടക്കം സജ്ജീകരിച്ച് നിര്‍ത്തിയെങ്കിലും ബില്‍ അടക്കാതെ കൊണ്ടു പോകാന്‍ കഴിയില്ലെന്ന...
കരിപ്പൂര്‍: തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്
9 Aug 2020 7:16 AM GMTകരിപ്പൂരിലേതിനു സമാനമായി 2010ല്‍ മംഗലാപുരത്തുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മൊന്‍ട്രിയല്‍ കോണ്‍വന്‍സേഷന്‍ പ്രകാരം 72 ലക്ഷം രൂപ വീതം...
കരിപ്പൂര്‍ വിമാനാപകടം: ക്യാപ്റ്റനും കോ പൈലറ്റും അവസാനമായി പറക്കുന്നു ;ജന്മ നാട്ടിലേക്ക്
9 Aug 2020 5:24 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലാണ് രണ്ടു പേരുടേയും മൃതദേഹങ്ങളുള്ളത്. അവ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥര്‍...
കരിപ്പൂര്‍ വിമാനാപകടം: വിമര്‍ശിക്കപ്പെട്ട എഫ്ബി പോസ്റ്റിനു ശേഷം കോഴിക്കോട് കലക്ടറുടെ അഭിനന്ദന പോസ്റ്റ്
9 Aug 2020 4:34 AM GMTഇന്നലെ കലക്ടര്‍ സാംബശിവ റാവു പുറത്തിറക്കിയ എഫ് ബി പോസ്റ്റ് രക്ഷാപ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുന്നതായിരുന്നു.
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
8 Aug 2020 6:57 PM GMTപുത്തനത്താണി: വൈലത്തൂര്‍ താനൂര്‍ റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനാളൂര്‍ പകര നന്താനിപറമ്പില്‍ കരുണാകരന്റെ മകന്‍ ഷൈജു (38) വാണ് മരിച...
രണ്ടര വയസുകാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു
8 Aug 2020 6:48 PM GMTശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായത്.
മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത ഭൂമിയില്‍ നിന്നുള്ള കാഴ്ച്ചകള്‍
8 Aug 2020 6:18 PM GMTഇവിടെ കുറേ മനുഷ്യരുണ്ടായിരുന്നു; ജീവിതങ്ങളുംരണ്ടു ദിവസം മുന്‍പുവരെ ഇതൊരു സുന്ദര ഗ്രാമമായിരുന്നു. മഞ്ഞിനെ താലോലിക്കുന്ന മലനിരകളും കുളിര്‍ക്കാറ്റും കാട്ട...
മാലമോഷ്ടാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി
8 Aug 2020 5:23 PM GMTതിരുവനന്തപുരം: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല മോഷ്ടിച്ചയാളെ ഫോര്‍ട്ട് പോലിസ് അറസറ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ പൊന്നറ സ്‌കൂളിനു സമീപം പുതുവല്‍പു...
കൗണ്‍സിലിങിന്റെ മറവില്‍ ഭര്‍തൃമതിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍
8 Aug 2020 5:03 PM GMTമാനന്തവാടി കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വര്‍ഗ്ഗീസ്.
ബെയ്‌റൂത്ത്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു
8 Aug 2020 4:29 PM GMTപ്രതിഷേധക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിലേക്കും അതിക്രമിച്ചുകയറി.
കൊവിഡ്-19 മരണനിരക്ക് കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
8 Aug 2020 3:56 PM GMTഉയര്‍ന്ന കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ ക്ലിനിക്കല്‍ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കണം
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപെട്ടു
8 Aug 2020 3:21 PM GMTനിലമേല്‍: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപെട്ടു. നിലമേല്‍ കൈതോട് സ്വദേശി നാസിമുദ്ദീന്റെ മകള്‍ നജ്മിയ (16) ആണ് മരിച്ചത്. ന...
അപകടസ്ഥലത്തേക്ക് കുതിച്ചെത്തി കൊണ്ടോട്ടിയിലെ ജനങ്ങള്‍: മാതൃകയായി രക്ഷാപ്രവര്‍ത്തനം
7 Aug 2020 6:51 PM GMTആംബുലന്‍സുകള്‍ക്ക് തടസ്സമില്ലാതെ ഓടുന്നതിനായി റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന കൊണ്ടോട്ടി മുന്‍സിപ്പല്‍ അംഗത്തിന്റ സന്ദേശം കേട്ടതോടെ...
ടേബ്ള്‍ ടോപ്പ് റണ്‍വേ: ആവര്‍ത്തിക്കുന്ന വിമാനാപകടങ്ങള്‍
7 Aug 2020 6:25 PM GMTകുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുന്നതാണ് ടേബ്ള്‍ടോപ്പ് റണ്‍വേ.
ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടം: മഞ്ചേരി മെഡിക്കല്‍ കോളെജിലുള്ളവര്‍ ഇവരാണ്
7 Aug 2020 5:43 PM GMTമഞ്ചേരി:ദുബൈ-കരിപ്പൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരുക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിലവില്‍ പ്രവേശിപ്പിച്ചിട്ടുള്ള യ...
കരിപ്പൂര്‍ വിമാനാപകടം : ബന്ധപ്പെടാനുള്ള കൂടുതല്‍ നമ്പറുകള്‍
7 Aug 2020 5:08 PM GMT.കോഴിക്കോട് കണ്‍ട്രോള്‍ റൂം - 04952376901. എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം -04832719493
കരിപ്പൂര്‍ വിമാനാപകടം പൈലറ്റ് മരിച്ചു
7 Aug 2020 4:40 PM GMTസഹ പൈലറ്റ് അഖിലേഷിന്റെ പരിക്ക് ഗുരുതരമാണ്.
വിമാന അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം ആംബുലന്‍സുകള്‍
7 Aug 2020 4:29 PM GMTകോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.
വിമാന അപകടം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
7 Aug 2020 4:14 PM GMTഎയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ 04832719493 . 04952376901
വിമാനത്താവള അപകടം: ഈ കുട്ടികള്‍ ആശുപത്രിയിലുണ്ട് ;രക്ഷിതാക്കള്‍ ബന്ധപ്പെടണം
7 Aug 2020 3:48 PM GMTകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനിടെ രക്ഷിതാക്കളും കുട്ടികളും വേര്‍പ്പെടുന്നു....
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നി മാറി മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്
7 Aug 2020 3:05 PM GMTവിമാനത്താവളത്തിലെ മതിലിനോടു ചേര്‍ന്നാണ് മറിഞ്ഞത്.
പട്ടാണി തരിശ് കോളനി നിവാസികളെ മാറ്റി പാര്‍പ്പിച്ചു
7 Aug 2020 2:47 PM GMTമലയിടിച്ചില്‍ ഭീഷണി നേരിടുന്ന സ്രാമ്പിക്കല്ല് കരിങ്കുറക്ക് മുകളില്‍ താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.































