- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന അപകടം: രക്ഷാപ്രവര്‍ത്തനത്തിന് നൂറോളം ആംബുലന്‍സുകള്‍
കോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.
BY NAKN7 Aug 2020 4:29 PM GMT

X
NAKN7 Aug 2020 4:29 PM GMT
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട ദുബായ് കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരുടെ ചികില്‍സക്കായി മെഡിക്കല്‍ കോളേജ്, ബീച്ച്, കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ആശുപത്രികള്‍ എന്നിവ സജ്ജമാക്കി. നൂറോളം ആംബുലന്‍സുകള്‍ രക്ഷാദൗത്യത്തിനായി അയച്ചു.കോഴിക്കോട് മിംസ് ആശുപത്രിയില്‍ 14 പേരെയും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 13 പേരെയും പ്രവേശിപ്പിച്ചു.ചിലരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.
Next Story
RELATED STORIES
മെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMT