- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന അപകടം: കണ്ട്രോള് റൂം പ്രവര്ത്തനമാരംഭിച്ചു
എയര്പോര്ട്ടില് കണ്ട്രോള് റൂം തുറന്നു. ഫോണ് 04832719493 . 04952376901
BY NAKN7 Aug 2020 4:14 PM GMT

X
NAKN7 Aug 2020 4:14 PM GMT
കരിപ്പൂര്: എയര്പോര്ട്ടില് വിമാനം റണ്വെയില് നിന്ന് തെന്നിമാറിയതിനെത്തുര്െന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്ക്ക് എയര്പോര്ട്ടില് കണ്ട്രോള് റൂം തുറന്നു. ഫോണ് 04832719493 .
04952376901 എന്ന നമ്പറിലും വിവരങ്ങള് ലഭിക്കും
കരിപ്പൂര് വിമാനത്താവളത്തില് അപകടത്തില്പ്പെട്ട IX 1344 നമ്പര് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത് 174 യാത്രക്കാര്. ഇതില് 10 പേര് കുട്ടികളാണ്. രണ്ട് പൈലറ്റുമാരുള്പ്പടെ 7 വിമാന ജോലിക്കാരുമുണ്ട്.
Next Story
RELATED STORIES
മലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്ന്നു
29 May 2025 5:48 AM GMTനിലമ്പൂരില് അന്വര് മല്സരിക്കും; തൃണമൂല് കോണ്ഗ്രസ്
29 May 2025 5:20 AM GMTബലാല്സംഗ കൊലക്കേസിലെ 'ഇര' ജീവനോടെ തിരിച്ചെത്തി; നാല് മുസ്ലിം...
29 May 2025 5:14 AM GMTശംസി ശാഹീ മസ്ജിദ് കേസ് ജൂലൈ അഞ്ചിലേക്ക് മാറ്റി
29 May 2025 3:47 AM GMTഅയല്ക്കാരനെ കടിച്ച നായയുടെ ഉടമയ്ക്ക് നാലുമാസം കഠിന തടവ്
29 May 2025 3:30 AM GMTസ്വന്തം കാറിന് നേരെ വെടിയുതിര്ത്ത കേസില് ശിവസേന നേതാവ് അറസ്റ്റില്
29 May 2025 3:09 AM GMT