Breaking News

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 11 മണിക്ക് 35 സെ.മീ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു .നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. നദിയില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കാനോ വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ല

Next Story

RELATED STORIES

Share it