Sub Lead

മാസപ്പിറവി കണ്ടില്ല;കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി കണ്ടില്ല;കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച
X

കോഴിക്കോട്: കേരളത്തില്‍ ഇന്ന് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ച റമദാന്‍ വ്രതമാരംഭിക്കും. ഇന്ന് മാസപ്പിറവി കാണാന്‍ നേരിയ സാധ്യത മാത്രമാണുണ്ടായിരുന്നത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടതായി വിവരമില്ലെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ഒമാനില്‍ റമദാന്‍ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ അല്‍പ്പ സമയത്തിനകം തീരുമാനമറിയാനാവും.

Next Story

RELATED STORIES

Share it