Sub Lead

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈസില്‍ തീ പിടിത്തം

കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈസില്‍ തീ പിടിത്തം
X

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈസില്‍ തീപിടിത്തം. പാളയം കല്ലായി റോഡിലുള്ള ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സിന്റെ മൂന്ന്, നാല് നിലകളിലാണ് തീ പടരുന്നത്. നാല് ഫയര്‍ ഫോര്‍സ് യൂണിറ്റുകള്‍ എത്തി തീ അണക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ട് നിലകളും പൂര്‍ണമായി കത്തി അമര്‍ന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. പുറത്ത് നിന്ന് വെള്ളം ചീറ്റി തീ അണക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വെഡ്ഡിങ് സെക്ഷനിലാണ് തീ പടര്‍ന്നത്.




Next Story

RELATED STORIES

Share it