പയ്യോളിയില്‍ 5 ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകള്‍

27 Aug 2020 3:00 AM GMT
പയ്യോളി: നഗരസഭയിലെ 5 ഡിവിഷനുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 10 അയനിക്കാട് സൗത്ത്, 14 നെല്ലിയേരി മാണിക്കോത്ത്, 23 ഭജനമഠ...

പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ട് കോടിയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു

27 Aug 2020 2:52 AM GMT
ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ടുകോടി രൂപയുടെ സ്മാര്‍ട് ഫോണുകള്‍ കവര്‍ന്നു. മുംബൈയിലേക്ക് പോകുകയായിരുന്ന പാര്‍സല്...

കൊവിഡ് വാക്‌സിന്‍: രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങി

27 Aug 2020 2:14 AM GMT
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിന്‍ പൊതു വിപണിയില്‍ ലഭ്യമാകുക.

സയ്യിദ് സഫര്‍ ഇസ്‌ലാം യുപിയില്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

27 Aug 2020 1:35 AM GMT
ന്യൂഡല്‍ഹി: സയ്യിദ് സഫര്‍ ഇസ്‌ലാം ബി.ജെ.പിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ഥിയാകും. സമാജ് വാദി പാര്‍ട്ടി എം.പി ആയിരുന്ന അമര്‍...

ഹമാസ്‌ പോരാളികള്‍ക്ക് ബലൂണും ആയുധം: കനത്ത നാശം നേരിട്ട് ഇസ്രായേല്‍

27 Aug 2020 1:23 AM GMT
ആകാശത്ത് ബലൂണുകള്‍ കാണപ്പെട്ടാല്‍ ഉടന്‍ അപായ സൈറന്‍ മുഴങ്ങുന്ന രാജ്യമായി ഇസ്രായേല്‍ മാറിക്കഴിഞ്ഞു.

40000 ഡോളറുമായി പിടിയിലായ അമേരിക്കന്‍ പുരോഹിതനെ അതീവ ഹസ്യമായി ഇന്ത്യ വിട്ടയച്ചു: അഭിനന്ദനവുമായി ട്രംപ്

26 Aug 2020 2:56 PM GMT
ബ്രയാന്‍ നെറനെ വിട്ടയച്ച കാര്യം ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ട്രംപിന്റെ അഭിനന്ദന വാക്കുകളിലൂടെയാണ് ഇത് വെളിച്ചത്തായത്.

കശ്മീരില്‍ ജോലിക്കെത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

26 Aug 2020 2:26 PM GMT
ബന്ദിപോര ജില്ലാ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാര്‍ ജോലിക്കെത്താതിരുന്നത് കണ്ടെത്തി. ഹാജരാകാത്ത ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവെക്കാന്‍ ഡിഡിസി നിര്‍ദ്ദേശം ...

വിചാരണയില്‍ പങ്കെടുക്കാനുള്ള മാനസികാരോഗ്യമില്ലെന്ന് ബോസ്‌നിയന്‍ വംശഹത്യയിലെ കശാപ്പുകാരന്‍

26 Aug 2020 1:43 PM GMT
വംശഹത്യയ്ക്ക് ശിക്ഷിക്കപ്പെട്ടതിന് എതിരായി നല്‍കിയ അപ്പീല്‍ ഹിയറിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അന്താരാഷ്ട്ര കോടതി മുന്‍പാകെ തനിക്ക്...

ജ്യോതിരാദിത്യ സിന്ധ്യ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

26 Aug 2020 1:02 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചൊവ്വാഴ്ച നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനവും മറ്റ്...

അടിച്ചുമാറ്റാനുള്ള ഒരു ചാന്‍സും കളയില്ല ല്ലേ: സര്‍ക്കാറിനോട് വി ഡി സതീശന്‍

26 Aug 2020 12:26 PM GMT
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പിപിഇ കിറ്റും തെര്‍മോ മീറ്ററും വാങ്ങിയതില്‍ സര്‍ക്കാര്‍ നടത്തിയ അഴിമതിയെ പരിഹസിച്ച് വി ഡി സതീശന്‍ എംഎല്‍എയുടെ എഫ് ബി ...

പുതിയ വിദ്യാഭ്യാസ നയം : പ്രതീക്ഷയും ആശങ്കകളും നിറഞ്ഞ് 'ഫോസ' വെബിനാര്‍

26 Aug 2020 11:29 AM GMT
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ലൈഫ് പദ്ധതി ; സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

26 Aug 2020 11:07 AM GMT
അര്‍ഹതയുള്ള എല്ലാ ഗുണഭോക്താക്കളും നിശ്ചിത സമയപരിധിക്കുള്ളില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

രാജസ്ഥാനിലെ ഭിക്ഷക്കാരില്‍ ബിരുദാനന്തര ബിരുദക്കാരുമെന്ന് സര്‍വ്വേ റിപോര്‍ട്ട്

26 Aug 2020 10:47 AM GMT
ജയ്പൂരിലെ 1,162 ഭിക്ഷക്കാരില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ അഞ്ചു യാചകര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നും 193 പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം...

പുഴയില്‍ ചാടിയ യുവതി നീന്തിക്കയറി തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്നു: വിവരമറിയാതെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

26 Aug 2020 10:01 AM GMT
രാത്രി അവസാനിപ്പിച്ച തിരച്ചില്‍ അടുത്ത ദിവസം തുടരുന്നതിനിടെയാണ് തെങ്ങിന്‍തോപ്പില്‍ ഒളിച്ചിരുന്ന യുവതി പുറത്തുവന്നത്.

ഗര്‍ഭിണിയായ ഭാര്യ കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ മാതാവിനെ കഴുത്തറുത്തു കൊന്നു

26 Aug 2020 9:37 AM GMT
ഗര്‍ഭിണിയായ ഭാര്യ ഇടയ്ക്കിടെ മാതാവിനെ കാണുന്നതിനായി വീട്ടിലേക്കു പോകുന്നതാണ് ഇയാളെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സി പി ജലീലിനെ വെടിവെച്ചു കൊന്നിട്ട് ഒന്നര വര്‍ഷം: അന്വേഷണ റിപോര്‍ട്ട് പുറത്തുവിടാതെ പോലീസ്

25 Aug 2020 7:25 AM GMT
മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നതിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ എല്ലാ തെളിവുകളുമുണ്ടെന്നു പറഞ്ഞ പോലിസ് ഒന്നര വര്‍ഷമാകാറായിട്ടും അന്വേഷണ...

കര്‍ണാടകയിലെ മുന്‍ ഐപിഎസ് ഓഫിസര്‍ കെ അണ്ണാമലൈ ബിജെപിയിലേക്ക്

25 Aug 2020 5:28 AM GMT
കര്‍ണാടകയിലെ അറിയപ്പെടുന്ന യുവ ഐപിഎസ് ഓഫിസറായ അണ്ണാമലൈ 2019ല്‍ രാജിവെച്ചിരുന്നു.

കൊവിഡ്: ഗുജറാത്തില്‍ പകുതിയിലേറെ പേര്‍ക്കും ഹോമിയോ പ്രതിരോധ മരുന്ന് നല്‍കി

25 Aug 2020 4:32 AM GMT
സംസ്ഥാനത്തെ പകുതിയിലേറെ പ്രദേശത്ത് പ്രതിരോധ മരുന്ന് സര്‍ക്കാര്‍ സംവിധാനം വഴി വിതരണം ചെയ്തുവെന്നും ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു

എന്തായിരുന്നു വൈഗൂര്‍ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ മൂന്നിലൊന്ന് പദ്ധതി ?

25 Aug 2020 3:37 AM GMT
ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാര്‍ക്കെതിരില്‍ നടത്തിയ വംശീയ ആക്രമണങ്ങള്‍ക്ക് തുല്യമായാണ് ചെന വൈഗൂര്‍ മുസ്‌ലിംകളോടും ചെയ്യുന്നത്.

425 സ്വര്‍ണനാണയങ്ങളുള്ള നിധി കൗമാരക്കാര്‍ കണ്ടെത്തി

25 Aug 2020 2:42 AM GMT
ഒന്‍പതാം നൂറ്റാണ്ടില്‍ അബ്ബാസി ഭരണകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്ന് ഇസ്രായേല്‍ പുരാവസ്തു അതോറിറ്റിയുടെ നാണയ വിദഗ്ധനായ റോബര്‍ട്ട്...

രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റയിന്‍ വേണ്ടെന്ന് കര്‍ണാടക

25 Aug 2020 2:17 AM GMT
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

സ്വയം ദേശീയ വാദികളെന്ന് സങ്കല്‍പിച്ച് നടക്കുന്ന വിവരമില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ അവഗണിക്കൂ: പി ചിദംബരം

25 Aug 2020 1:59 AM GMT
കശ്മീരില്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തടവിലാക്കിയതിന്റെയും സാഹചര്യത്തിലായിരുന്നു...

14കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത മൂന്ന് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

25 Aug 2020 1:31 AM GMT
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.

കൊവിഡ്: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു

25 Aug 2020 1:02 AM GMT
ഇത് രണ്ടാം തവണയാണ് കോവിഡ് കാരണം മാര്‍ക്കറ്റ് അടക്കുന്നത്.

കൊലയാളി പ്രതീക്ഷിച്ചതിന്റെ നേര്‍ വിപരീതമാണ് ന്യൂസിലാന്റില്‍ സംഭവിക്കുന്നത്: വികാരാധീനനായി പള്ളി ഇമാം

24 Aug 2020 7:53 AM GMT
രാജ്യം ഒന്നാകെ ഞങ്ങളോടൊപ്പം ചേര്‍ന്നു. അവര്‍ ഞങ്ങളെ ചേര്‍ത്തു പിടിക്കുകയും പിന്‍തുണക്കുകയും ചെയ്തു.

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൊലയാളിയുടെ വിചാരണ: കഴിയുന്നത്ര പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തല്‍

24 Aug 2020 7:18 AM GMT
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40...

സ്വപ്‌നയും ശിവശങ്കറും ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി ? ആരോപണവുമായി സിപിഐ മുഖപത്രം

24 Aug 2020 5:42 AM GMT
ബംഗളുരുവില്‍ പല പ്രാവശ്യം സന്ദര്‍ശനം നടത്തിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വപ്‌ന സുരേഷും ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി...

ബാബഭായ് പത്താന്‍: ദ റിയല്‍ ഹീറോ

24 Aug 2020 5:12 AM GMT
ആരിഫ് ഷാ എന്നയാള്‍ ഈ വിവാഹത്തിന്റെ വിവരം പടങ്ങള്‍ സഹിതം ട്വിറ്ററില്‍ പുറത്തുവിട്ടതോടെ ഒട്ടേറെപ്പേരാണ് അത് പങ്കുവെച്ചത്.

ഡല്‍ഹി കലാപം: ഇരകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകനെതിരില്‍ പോലിസ് അന്വേഷണം

24 Aug 2020 4:27 AM GMT
ഡല്‍ഹി പോലീസിന്റെ നീക്കത്തില്‍ അല്‍ഭുതമില്ലെന്നും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കു വേണ്ടി ഹാജരാകുന്നതിനാല്‍ തനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍...

കൊവിഡ്: മലപ്പുറത്ത് രണ്ട് മരണങ്ങള്‍ കൂടി

24 Aug 2020 4:05 AM GMT
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നവരാണ് മരിച്ചത്.

കൊവിഡ്‌ ബാധിതയായ വീട്ടമ്മ മരിച്ചു

24 Aug 2020 2:53 AM GMT
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര്‍ ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കൊവിഡ്‌ ...

പ്രധാനമന്ത്രിയുടെ പിതാവിന്റെ ചായക്കട സംബന്ധിച്ച് രേഖകള്‍ ഇല്ലെന്ന് പശ്ചിമ റെയില്‍വേ

24 Aug 2020 2:47 AM GMT
ഹരിയാനയിലെ അഭിഭാഷകനായ പവന്‍ പരീഖ്‌ രണ്ട് വര്‍ഷം മുന്‍പാണ് പശ്ചിമ റെയില്‍വേ അധികൃതര്‍ക്ക് നരേന്ദ്ര മോദിയുടെ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയതായി...

പ്രശാന്ത് ഭൂഷണ്‍ ഇംപാക്ട്: നടി സ്വരാ ഭാസ്‌കറിനെതിരെ കോടതിയലക്ഷ്യം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍

24 Aug 2020 2:09 AM GMT
ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് പറയുന്ന അതേ വിധിന്യായത്തില്‍ തന്നെ പള്ളി തകര്‍ത്തവര്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുന്ന ഒരു രാജ്യത്താണ് ...

ചലച്ചിത്ര സംവിധായകന്‍ എ.ബി. രാജ് അന്തരിച്ചു

24 Aug 2020 1:20 AM GMT
1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു.

കേന്ദ്ര സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ ബിജെപി കൗണ്‍സിലറും

24 Aug 2020 1:08 AM GMT
ബിജെപി ജില്ലാ നേതൃത്വത്തില്‍ നിന്നും മറ്റ് കൗണ്‍സിലര്‍മാരില്‍ നിന്നും വിഷമകരമായ അനുഭവമുണ്ടായെന്നും പാര്‍ട്ടിയില്‍ പരാതി നല്‍കിയെങ്കിലും...

അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ല: രഞ്ജന്‍ ഗോഗോയ്

23 Aug 2020 10:22 AM GMT
രാജ്യസഭാംഗത്വം സ്വീകരിച്ചത് രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യപടിയായി കാണരുതെന്നും രഞ്ജന്‍ ഗോഗോയ് വിശദീകരിച്ചു.
Share it