Latest News

കര്‍ണാടകയിലെ മുന്‍ ഐപിഎസ് ഓഫിസര്‍ കെ അണ്ണാമലൈ ബിജെപിയിലേക്ക്

കര്‍ണാടകയിലെ അറിയപ്പെടുന്ന യുവ ഐപിഎസ് ഓഫിസറായ അണ്ണാമലൈ 2019ല്‍ രാജിവെച്ചിരുന്നു.

കര്‍ണാടകയിലെ മുന്‍ ഐപിഎസ് ഓഫിസര്‍ കെ അണ്ണാമലൈ ബിജെപിയിലേക്ക്
X

ബംഗളുരു: കര്‍ണാടകയിലെ മുന്‍ ഐപിഎസ് ഓഫിസര്‍ കെ അണ്ണാമലൈ ബിജെപിയിലേക്ക്ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ അണ്ണാമലൈ ബിജെപിയിലേക്ക്. താന്‍ ഒരു ദേശീയവാദിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും രാഷ്ട്രീയത്തില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായും ബിജെപിയാണ് തെരഞ്ഞെടുത്തതെന്നും അണ്ണാമലൈ ന്യൂ ഇന്ത്യന്‍ എക്്‌സ്പ്രസിനോട് പറഞ്ഞു.

കര്‍ണാടകയിലെ അറിയപ്പെടുന്ന യുവ ഐപിഎസ് ഓഫിസറായ അണ്ണാമലൈ 2019ല്‍ ഐപിഎസില്‍ നിന്നും രാജിവെച്ചിരുന്നു. 2013ല്‍ ഭട്കലില്‍ ഡിസിപി ആയി ജോലി ചെയ്തിരുന്ന കാലത്ത് അണ്ണാമലൈ മത പണ്ഡിതരെ സമീപിച്ച് ഖുര്‍ആനും ഹദീസും പഠിക്കാന്‍ തുടങ്ങിയത് വാര്‍ത്തയായിരുന്നു. സിംഗം എന്നാണ് അണ്ണാമലൈ അറിയപ്പെടുന്നത്.

Next Story

RELATED STORIES

Share it