പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ട് കോടിയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു
BY NAKN27 Aug 2020 2:52 AM GMT

X
NAKN27 Aug 2020 2:52 AM GMT
ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): പാര്‍സല്‍ ലോറിയില്‍ നിന്നും രണ്ടുകോടി രൂപയുടെ സ്മാര്‍ട് ഫോണുകള്‍ കവര്‍ന്നു. മുംബൈയിലേക്ക് പോകുകയായിരുന്ന പാര്‍സല്‍ ലോറി തമിഴ്നാട് - ആന്ധ്രാ പ്രദേശ് അതിര്‍ത്തിയായ ചിറ്റൂരിലെത്തിയപ്പോള്‍ വാഹനം തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച് പുറത്തേക്ക് തള്ളിയിട്ട ശേഷമാണ് കവര്‍ച്ചക്കാര്‍ ഫോണുകള്‍ കൈക്കലാക്കിയത്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
കര്‍ണാടകയില്‍ മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന്‍ ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്‍ണം തട്ടിയെടുക്കല്‍ കേസ്: സിഐടിയു മുന്‍ ജില്ലാ...
10 Aug 2022 3:00 PM GMTബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTരൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി...
10 Aug 2022 2:45 PM GMTറേഷന്‍ ലഭിക്കണമെങ്കില്‍ 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMT