കൊവിഡ് ബാധിതയായ വീട്ടമ്മ മരിച്ചു
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര് ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കൊവിഡ് രോഗികളായി.
BY NAKN24 Aug 2020 2:53 AM GMT
X
NAKN24 Aug 2020 2:53 AM GMT
കല്‍പ്പറ്റ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം കാഞ്ഞായി ഇബ്റാഹീമിന്റെ ഭാര്യയാണ്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം.ഇവര്‍ക്ക് നേരത്തെ കൊവിഡ് ഉണ്ടായിരുന്നില്ല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര് ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കൊവിഡ് രോഗികളായി. ഭര്‍ത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു.
മക്കള്‍ സറീന, സാജിദ, സമീര്‍, സബിത, സല്സബീല് മരുമക്കള്‍ :പി എ ഗഫൂര്‍ (കുവൈത്ത് ) കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT