കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്രനടപടി; സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

18 Dec 2025 12:14 PM GMT
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കുറച്ച കേന്ദ്രനടപടിയില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിന്റെ അവസാന കാലത്ത് വലിയ പ്...

എസ്ഐആറില്‍ വീണ്ടും സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍

18 Dec 2025 12:01 PM GMT
ന്യുഡല്‍ഹി: എസ്ഐആര്‍ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്....

ഐഎഫ്എഫ്‌കെ; സിനിമ കാണാന്‍ സീറ്റില്ലാത്തതില്‍ പ്രതിഷേധം

18 Dec 2025 11:42 AM GMT
തിരുവനന്തപുരം: സിനിമ കാണാന്‍ സീറ്റില്ലാത്തതില്‍ ഐഎഫ്എഫ്‌കെയില്‍ ഡെലിഗേറ്റുകളുടെ പ്രതിഷേധം. സിറാത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് ശ്രീ തിയേറ...

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരേ കേസെടുത്തു

18 Dec 2025 11:10 AM GMT
മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്

മുനമ്പം വഖഫ് ഭൂമി; കളക്ടര്‍ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി

18 Dec 2025 10:57 AM GMT
കൊച്ചി: മുനമ്പം വഖഫ് ഭൂമിക്കു മേലുള്ള ഉത്തരവില്‍ കലക്ടര്‍ കോടതിയലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതി. മുനമ്പത്തെ കൈവശക്കാരില്‍ നിന്ന് കരം മാത്രമേ സ്വീകരിക്കാ...

ബംഗ്ലാദേശിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ച് ഇന്ത്യ

18 Dec 2025 10:25 AM GMT
രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി

കേരളത്തിൻ്റെ കടമെടുപ്പ് പരിധി കുത്തനെ വെട്ടി കേന്ദ്രം

18 Dec 2025 9:49 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്‌ഥാന സർക്കാരിന് വിലങ്ങുമായി കേന്ദ്ര സർക്കാ...

വിസി നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ ധാരണ; നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി

16 Dec 2025 3:52 PM GMT
ഗവര്‍ണര്‍-മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് നിര്‍ണായക തീരുമാനം

'സിനിമയോ സംഗീതമോ എന്തുമാകട്ടെ, ബിഗ് സംഘി ബ്രദര്‍ എല്ലാം നോക്കി വിലയിരുത്തും, ബോധിച്ചാല്‍ നമുക്ക് കാണാം'; പ്രതിപക്ഷനേതാവ്

16 Dec 2025 3:37 PM GMT
'ഫലസ്തീനും അവിടെ ജീവിക്കുന്ന മനുഷ്യരും എന്നും ഇന്ത്യയ്ക്ക് ഏറെ പ്രിയങ്കരരായിരുന്നു'; കേന്ദ്രസര്‍ക്കാരിന്റെ സിനിമാ വിലക്കിനെതിരേ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി

16 Dec 2025 3:15 PM GMT
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി ടി കെ രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഹരജി

എസ്‌ഐആര്‍; കണ്ടെത്താനാകാത്തവരുടെ പട്ടിക കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 Dec 2025 2:54 PM GMT
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചില്ല

തയ്യില്‍ ജ്യോതിഷ് വധക്കേസ്; പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരേയും ഹൈക്കോടതി വെറുതെ വിട്ടു

16 Dec 2025 2:29 PM GMT
കൊച്ചി: കണ്ണൂര്‍ തയ്യില്‍ ജ്യോതിഷ് വധക്കേസില്‍ ഏഴ് പ്രതികളേയും വെറുതെവിട്ട് ഹൈക്കോടതി. കേസിലെ പ്രതികളായ ഏഴ് സിപിഎം പ്രവര്‍ത്തകരെയാണ് ഹൈക്കോടതി വെറുതെ ...

ഓണ്‍ലൈന്‍ തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്ലി അറസ്റ്റില്‍

16 Dec 2025 1:48 PM GMT
കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലിയാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ...

സൂരജ് ലാമ തിരോധാനം; 'അദ്ദേഹം വിഐപി അല്ലാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത്'- വിമര്‍ശനവുമായി ഹൈക്കോടതി

16 Dec 2025 1:33 PM GMT
കൊച്ചി: സൂരജ്ലാമ തിരോധാന കേസില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഹൈക്കോടതി വിമര്‍ശനം. ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായി പാലിക്കാത്തതി...

'യുവാക്കളുടെ മരണവും കോവിഡ് വാക്‌സിനും തമ്മില്‍ ബന്ധമുണ്ടോ?'; എയിംസ് പഠനം പറയുന്നതിങ്ങനെ

16 Dec 2025 1:15 PM GMT
ന്യൂഡല്‍ഹി: കോവിഡിനുശേഷം ചെറുപ്പക്കാര്‍ക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും കോവിഡ്-19 വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് എയിംസ് പഠനം. ന്യൂഡല്‍ഹിയിലെ ഓള്...

പിണറായിയിലെ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റ സംഭവം; പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

16 Dec 2025 12:30 PM GMT
കണ്ണൂര്‍: പിണറായിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റ സംഭവത്തില്‍ പൊട്ടിയത് ബോംബല്ലെന്ന് പോലിസ്. വെണ്ടുട്ടായി കനാല്‍കരയില്‍ നടന്ന സ്‌ഫോടനത്തി...

'ഇന്നൊരു പെണ്ണിന്റെ നിഖാബ് മാറ്റി നാളെ അയാള്‍ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?'; നിതീഷിനെതിരേ ആംആദ്മി നേതാവ്

16 Dec 2025 11:58 AM GMT
ന്യൂഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ആംആദ്മി പാര്‍ട്ടി നേതാവ് പ്രിയ...

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി

16 Dec 2025 11:45 AM GMT
കണിയാമ്പറ്റ ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയത്. പ്രദേശത്ത് ഗതാഗതം നിരോധിച്ചു

പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും- മുഖ്യമന്ത്രി

16 Dec 2025 11:30 AM GMT
ഫലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്കാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്

വിവാഹത്തിലെ തുല്യതയെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി

16 Dec 2025 11:17 AM GMT
ന്യൂഡല്‍ഹി: വിവാഹത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രിംകോടതി. സ്ത്രീധനം എന്ന തിന്മയെ ഉന്മ...

തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം സിപിഎം അക്രമം അഴിച്ചുവിടുന്നു- ജെബി മേത്തര്‍

16 Dec 2025 10:37 AM GMT
പിണറായി വിജയനാണ് ഇതിന്റെയും കാരണഭൂതനെന്ന് ജെബി മേത്തര്‍ എംപി

തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് സ്ഥാനാര്‍ഥി ജീവനൊടുക്കി

16 Dec 2025 10:26 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വ...

ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തു; 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരേ ഡിജിപിക്ക് പരാതി

16 Dec 2025 10:08 AM GMT
തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരേ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വ...

ഐഎഫ്എഫ്‌കെയില്‍ കേന്ദ്രം നിഷേധിച്ച മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി സജി ചെറിയാന്‍

16 Dec 2025 9:52 AM GMT
ഫലസ്തീന്‍ പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല

സൂപര്‍ ലീഗ് കേരള; ഫൈനല്‍ പോരാട്ടം കണ്ണൂരില്‍

15 Dec 2025 5:29 PM GMT
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച കണ്ണൂര്‍ വാരിയേഴ്‌സും തൃശൂര്‍ മാജിക്കും തമ്മില്‍ കലാശപ്പോര്

കടുവ ഇറങ്ങി; വയനാട് പനമരത്തും കണിയാമ്പറ്റയിലും വിവിധ വാര്‍ഡുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

15 Dec 2025 4:55 PM GMT
വയനാട്: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയിട്ടുള്ളതിനാല്‍ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ടു മരണം

15 Dec 2025 4:46 PM GMT
കൊല്ലം നിലമേല്‍ വാഴോടാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്

കാസര്‍ഗോഡ് എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ കല്ലെറിഞ്ഞ് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍

15 Dec 2025 4:31 PM GMT
കാസര്‍ഗോഡ്: മടക്കരയില്‍ എല്‍ഡിഎഫ് വിജയാഹ്‌ളാദ പ്രകടനത്തിനു നേരെ കല്ലെറിഞ്ഞ് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍. ചെറുവത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫിന്റെ കൊടി പി...

'ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താന്‍'; സണ്ണി ജോസഫ്

15 Dec 2025 4:17 PM GMT
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല...

പഹല്‍ഗാം ആക്രമണം; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

15 Dec 2025 3:27 PM GMT
സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തില്‍
Share it