- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി; കേരളം-സര്‍വീസസ് മല്‍സരം മാറ്റിവെച്ചു

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് രാവിലെ നടക്കേണ്ട കേരളവും സര്‍വീസസുമായുള്ള മല്‍സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഒന്‍പതിന് നടക്കേണ്ടിയിരുന്ന കേരളം-സര്‍വീസസ് മല്‍സരമാണ് മാറ്റിവെച്ചത്. ഗ്രൂപ്പ് തലത്തിലെ കേരളത്തിന്റെ അവസാന മല്‍സരമായിരുന്നു. മാറ്റിവെച്ച മല്‍സരം ഞായറാഴ്ച നടക്കുമെന്നാണ് അറിയിപ്പ്. വേദിയും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഏഴുതവണ ജേതാക്കളായ സര്‍വീസസിന് കേരളവുമായുള്ള മല്‍സരം നിര്‍ണായകമാണ്. നാല് കളിയില്‍ മൂന്നുപോയിന്റുമായി അഞ്ചാമതാണ്. ഒറ്റ ജയവുമില്ല. പഴയ പ്രതാപത്തിന്റെ നിഴലിലാണ്. മൂന്നുസമനിലയും ഒരു തോല്‍വിയുമാണ് സമ്പാദ്യം. ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വര്‍ട്ടറിലെത്തിയ കേരളം ആതിഥേയരായ അസമിനെ നേരിടും. ഫെബ്രുവരി മൂന്നിനാണ് മല്‍സരം. ബി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം അവസാന എട്ടുറപ്പിച്ചത്. നാല് കളിയില്‍ മൂന്നുജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് നേടിയത്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ രണ്ടുദിവസമായി യുവജനോല്‍സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മല്‍സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് സംഘാടകര്‍ മല്‍സരം മാറ്റിയ വിവരം അറിയിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















