യുവാവ് പ്ലാവില്‍ നിന്ന് വീണ് മരിച്ചു
ചേലക്കോട് മൊയ്തീന്‍ കുട്ടിയുടെ മകന്‍ ചീമാടന്‍ സിദ്ദീഖ് (39) ആണ് മരിച്ചത്.
BY SRF31 May 2021 3:59 AM GMT

X
SRF31 May 2021 3:59 AM GMT
അരികോട്: ഊര്‍ങ്ങാട്ടിരി ചേലക്കോടില്‍ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ചേലക്കോട് മൊയ്തീന്‍ കുട്ടിയുടെ മകന്‍ ചീമാടന്‍ സിദ്ദീഖ് (39) ആണ് മരിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണശേഷം നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരികരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഖബറടക്കി.
ഭാര്യ: ഹുസ്‌ന. മക്കള്‍: നസ്‌ന സിദ്ദീഖ്, റസ്‌ന സിദ്ദിഖ്, ലസ്‌ന സിദ്ദിഖ്, മുഹമ്മത് ബഷീര്‍. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ല അരീക്കോട് ഡിവിഷന്‍ തച്ചണ്ണ യൂണിറ്റിലെ പ്രവര്‍ത്തകനായിരുന്നു മരണപ്പെട്ട ചീമാടന്‍ സിദ്ദീഖ്.
Next Story
RELATED STORIES
ഇടമലയാര് ഡാം ഇന്ന് രാവിലെ 10 ന് തുറക്കും; പെരിയാറിന്റെ തീരത്ത്...
9 Aug 2022 1:42 AM GMTഎറണാകുളത്ത് ബോട്ടില് നിന്ന് യാത്രക്കാരന് കായലില് ചാടി
9 Aug 2022 1:31 AM GMTമഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 18 പേര് സത്യപ്രതിജ്ഞ ചെയ്യും
9 Aug 2022 1:26 AM GMTഗവര്ണര് ഒപ്പുവച്ചില്ല; 11 ഓര്ഡിനന്സുകള് അസാധുവായി
9 Aug 2022 1:10 AM GMTജലനിരപ്പ് ഉയര്ന്നു; കക്കയം ഡാമില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു
9 Aug 2022 12:55 AM GMTആവിക്കല്തോട് പദ്ധതിക്ക് ബിജെപി പിന്തുണ; മേയറുടേത് നന്ദിപ്രകടനമോ ?...
8 Aug 2022 7:02 PM GMT