കര്‍ണാടകയില്‍ കാണാതായ 20 കാരിയുടെ മൃതദേഹം കണ്ടെത്തി; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിക്കരിഞ്ഞ നിലയില്‍

20 Aug 2025 7:48 AM GMT
ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നിന്നും കാണാതായ 20കാരിയെ 2 ദിവസങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവണ്‍മെന്റ് വനിതാ ഫസ്റ്റ് ...

ലോകകപ്പ് യോഗ്യത; വെനസ്വേലക്കെതിരായ മല്‍സരം മെസിക്ക് നഷ്ടമായേക്കും

20 Aug 2025 7:33 AM GMT
ബ്യൂണസ്‌ഐറിസ്: സൂപ്പര്‍ താരം മെസിക്ക് സെപ്തംബറിലെ വെനസ്വേലക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരം നഷ്ടമായേക്കുമെന്ന് റിപോര്‍ട്ട്. നിലവിലെ പരിക്കിനെ തുട...

ഛത്തീസ്ഗഢില്‍ വീണ്ടും ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ അതിക്രമം; ആരാധനാലയവും വീടും പൊളിച്ചു മാറ്റി

20 Aug 2025 7:00 AM GMT
റായ്പൂര്‍: ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരേ ബുള്‍ഡോസര്‍ നടപടി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ക്രിസ്ത്യന്‍ ആരാധനാലയവും വീടും ജില്ലാ ...

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനില്‍കുമാറിന് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍

20 Aug 2025 6:47 AM GMT
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍...

എബിവിപിയുടെ പരിപാടിക്ക് പങ്കെടുത്തില്ല; തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിയ്ക്ക് മര്‍ദനം, ആറു പേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു

20 Aug 2025 6:29 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 6 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഘര്‍ഷത്തില്‍ ഡിഗ്രി ഫൈനല്‍ വിദ്...

നരേന്ദ്രമോദിയുടെ ബിരുദം: വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവിനെതിരെയുള്ള ഹരജിയില്‍ നാളെ ഡല്‍ഹി ഹൈക്കോടതി വിധി പറയും

19 Aug 2025 5:33 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സെന്‍ട്രല്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി...

നീറ്റ് പി ജി 2025 ഫലം പ്രസിദ്ധീകരിച്ചു

19 Aug 2025 5:26 PM GMT
ന്യൂഡല്‍ഹി: ഓഗസ്റ്റ് മൂന്നിന് നടത്തിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2025 ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക...

മുന്‍ ബിജെപി വക്താവ് ആരതി സാതെ ബോംബെ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

19 Aug 2025 5:20 PM GMT
മുംബൈ: അഭിഭാഷകയും ബിജെപി മുന്‍ വക്താവുമായ ആരതി അരുണ്‍ സാതെ ഉള്‍പ്പെടെ മൂന്നുപേര്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ...

വിഷമദ്യ ദുരന്തം: ചികില്‍സയിലുള്ളവരെ നാടുകടത്തുമെന്ന് കുവൈത്ത്

19 Aug 2025 4:40 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിന് ഇരയായി ചികില്‍സയില്‍ തുടരുന്നവരെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിച്ചു. 160 പേരാണ് സംഭവവുമായി ബന്ധപ്പെട...

വനിതാ ലോകകപ്പ് ; ഇന്ത്യന്‍ ടീമില്‍ മിന്നുമണിയില്ല

19 Aug 2025 4:29 PM GMT
മുംബൈ: സെപ്തംബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ഏകദിന വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നീതു ഡേവിഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മി...

സൗദി സൂപ്പര്‍ കപ്പില്‍ അല്‍ നസര്‍ ഫൈനലില്‍; വീഴ്ത്തിയത് അല്‍ ഇത്തിഹാദിനെ, സാദിയോ മാനെയ്ക്കും ജാവോ ഫ്‌ളിക്‌സിനും ഗോള്‍

19 Aug 2025 2:34 PM GMT
ഹോങ്കോങ് സ്‌റ്റേഡിയം: സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ച് അല്‍ നസര്‍. ഫൈനലില്‍ അല്‍ ഇത്തിഹാദിനെ 2-1ന് വീഴ്ത്തിയാണ് അല്‍ നസറിന്റെ നേട്ടം. 10ാം മിനി...

ബംഗാളികളെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവര്‍ക്ക് മാസം 5000 രൂപ വാഗ്ദാനം

19 Aug 2025 7:16 AM GMT
കൊല്‍ക്കത്ത: വിവിധ സംസ്ഥാനങ്ങളിലുള്ള പശ്ചിമ ബംഗാള്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ ഒരു വര്‍ഷത്തേക്ക് എല്ലാമാസവും അയ്യായിരം രൂപ നല്‍കുമെന്ന് പശ്ചി...

എഐഎഫ്എഫിനെതിരേ മോഹന്‍ ബഗാന്‍; പരിക്കേറ്റാല്‍ തിരിഞ്ഞു നോക്കില്ല, താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് വിട്ടുതരില്ല

19 Aug 2025 6:12 AM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാംപിലേക്ക് താരങ്ങളെ വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മലയാളി താരം...

ഐഎസ്എല്‍ അനിശ്ചിതത്വം; 22ന് വാദം കേള്‍ക്കാമെന്ന് സുപ്രിം കോടതി

19 Aug 2025 5:47 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പോരാട്ടത്തിന്റെ പുതിയ സീസണ്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കവേ പ്രതിസന്ധി സംബന്ധിച്ച ഹരജി സുപ്രിം കോടതിയില്‍...

ലോകകപ്പ് യോഗ്യതാ; അര്‍ജന്റീനെയെ മെസ്സി നയിക്കും; ക്ലോഡിയോ എച്ചെവേരി, അലന്‍ വരേല, ഫ്രാങ്കോ മസ്താന്റുവോണോ എന്നിവരും ടീമില്‍

19 Aug 2025 5:38 AM GMT
ബ്യുണസ് ഐറിസ്: 2026 ലെ ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ലയണല്‍ മെസ്സിയെ ഉള്‍പ്പെടുത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌...

'ഇറാന്റെ ആണവ കേന്ദ്രം തകര്‍ത്തത് ഞാന്‍': ഹമാസിനെ നശിപ്പിച്ചാലേ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂവെന്നും ട്രംപ്

18 Aug 2025 5:08 PM GMT
വാഷിങ്ടണ്‍: ഹമാസിനെ നശിപ്പിച്ചാല്‍ മാത്രമേ ഗസയില്‍ ഹമാസിന്റെ തടവില്‍ കഴിയുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ കഴിയൂ എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ...

ഗസയിലെ വെടിനിര്‍ത്തല്‍; ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്

18 Aug 2025 4:46 PM GMT
ഗസ: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അല്‍പ്പം മുമ്പാണ് ഹമാസ് അംഗീകരിച്ചത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥയില്‍ നടന്ന ചര്‍ച്ചയിലാണ് ഹമാസ് വെടിനിര്‍ത...

സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി മോദിക്ക് മുകളില്‍ രാഹുല്‍ ഗാന്ധി; സ്വാതന്ത്ര ദിനത്തിലെ പോസ്റ്റിന് 1500K ലൈക്ക്

18 Aug 2025 2:52 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റുകളെ കടത്തിവെട്ടി സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം. അടുത്ത ദിവസങ്ങളില്‍ രാഹുലിന്റെ പ...

അല്‍ നസറിന് തിരിച്ചടി; മുഹമ്മദ് സിമാകന് പരിക്ക്; സൗദി സൂപ്പര്‍ കപ്പ് നഷ്ടമായേക്കും

18 Aug 2025 2:42 PM GMT
റിയാദ്: സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ ചൊവ്വാഴ്ച അല്‍ ഇത്തിഹാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് അല്‍ നസര്‍ എഫ് സി. ഇക്കുറി കിടിലന്‍ സ്‌ക്വാഡ് ഒപ്പമുള്ള അല്‍ നസ...

രോഹിത്ത് ശര്‍മ്മയെ പരിഹസിച്ച് യോഗ്‌രാജ് സിങ്; 'മോനെ രോഹിതേ, നീ നാലുപേരെ ചുമന്ന് ദിവസവും 10 കിലോമീറ്റര്‍ ഓടിയാല്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാം'

18 Aug 2025 2:33 PM GMT
മുംബൈ: ട്വന്റി-20, ടെസ്റ്റ് എന്നീ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നിലവില്‍ ഏകദിനത്തില്‍ ശ്രദ്ധ ചിലത്തുകയാ...

സൂപ്പര്‍ ലീഗ് കേരള; അബ്ദുള്‍ ഹക്കുവിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി

18 Aug 2025 2:20 PM GMT
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി മലയാളി താരം അബ്ദുള്‍ ഹക്കുവിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി. പ്രതിരോധ നിരയിലേക്ക് പരിചയസ...

ഏഷ്യാ കപ്പ് ഹോക്കി; പാകിസ്താന്‍ ഇന്ത്യയിലേക്ക് ഇല്ല; പകരം ബംഗ്ലാദേശ് എത്തും

18 Aug 2025 2:16 PM GMT
ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്കായി ബംഗ്ലാദേശ് ഹോക്കി ടീം ഇന്ത്യയിലേക്ക് വരും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നി...

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് മലയാളി അത്‌ലറ്റ്; ട്രിപ്പിള്‍ ജംപ് താരം ഷീനക്ക് സസ്‌പെന്‍ഷന്‍

18 Aug 2025 2:09 PM GMT
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി മലയാളി അത്‌ലറ്റ്. ട്രിപ്പിള്‍ ജംപ് താരം ഷീന എന്‍ വിക്ക് നാഡയുടെ സസ്‌പെന്‍ഷന്‍. ഉത്തേജകമരുന്ന് പരിശോധ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ക്ലബ്ബ് ലോകകപ്പ് ജേതാക്കള്‍ക്ക് കാലിടറി; ആദ്യ മല്‍സരത്തില്‍ സമനിലപൂട്ട്

17 Aug 2025 5:23 PM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ക്ലബ്ബ് ലോകകപ്പ് ചാംപ്യന്‍മാരായ ചെല്‍സിക്ക് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണിലെ ആദ്യമല്‍സരത്തില്‍ സമനില കുരുക്ക്. ക്രിസ്റ്റ...

കര്‍ണാടക ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്ക്

17 Aug 2025 5:14 PM GMT
ബംഗളൂരു: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ബസ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് അപകടം. രണ്ട് യാത്രക്കാര...

ഓണപ്പരീക്ഷ നാളെ മുതല്‍; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

17 Aug 2025 3:29 PM GMT
തിരുവനന്തപുരം: സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത...

സിപി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

17 Aug 2025 3:23 PM GMT
ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി...

ഏഷ്യാകപ്പിനുള്ള പാക് ടീമില്‍ നിന്ന് ബാബറും റിസ്വാനും പുറത്ത്

17 Aug 2025 11:24 AM GMT
കറാച്ചി: ഏഷ്യാകപ്പ് ടൂര്‍ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍. 17-അംഗ സ്‌ക്വാഡിനെയാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്. സൂപ്പര്‍താരങ്ങളായ ബാബര്‍ അസം, മ...

ഒഡീഷയില്‍ വിവിധ ജില്ലകളിലായി വന്‍ സ്വര്‍ണശേഖരം; കണ്ടെത്തിയത് 20 ടണ്‍ സ്വര്‍ണ നിക്ഷേപം

17 Aug 2025 10:42 AM GMT
ഭുവനേശ്വര്‍:ഒഡീഷയിലെ വിവിധ ജില്ലകളിലായി 20 ടണ്‍ സ്വര്‍ണ നിക്ഷേപമുള്ളതായി കണ്ടെത്തി. അടുത്തിടെ നടത്തിയ പഠനത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇക...

കോഴിക്കോട്ട് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; മൂന്നു വയസ്സുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു

17 Aug 2025 8:33 AM GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികില്‍സ തേടിയ രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമു...

ജീപ്പിലെ സഫാരിക്കിടെ ഫോട്ടോ എടുക്കാന്‍ കൈ പുറത്തിട്ട 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

17 Aug 2025 8:18 AM GMT

ബംഗളൂരു:
ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍ സഫാരിക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 വയസ്സുകാരന്റെ കൈക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ജീപ്പ...

മൂന്നാറില്‍ കാട്ടാനക്കൂട്ടം സ്‌കൂള്‍ കെട്ടിടം തകര്‍ത്തു; വന്‍ നാശനഷ്ടം

17 Aug 2025 7:04 AM GMT

മൂന്നാര്‍:
മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എല്‍.പി. സ്‌കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സ്‌കൂള...

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയതുടക്കവുമായി ടോട്ടന്‍ഹാം; വെസ്റ്റ്ഹാമിനെ അട്ടിമറിച്ച് സണ്ടര്‍ലാന്റ്

16 Aug 2025 6:02 PM GMT
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളുടെ പുതിയ സീസണ്‍ വിജയത്തോടെ തുടങ്ങി ടോട്ടനഹാം ഹോട്സ്പര്‍, സണ്ടര്‍ലാന്‍ഡ് ടീമുകള്‍. ആസ്റ്റണ്‍ വില്ല- ന്യൂകാ...

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; 'ശരിയായ സമയത്ത് പരാതി ഉന്നയിക്കണം': രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

16 Aug 2025 5:43 PM GMT
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ശരിയായ സമയത്ത് പരാതി ഉന്നയിക്കണ...

മല്‍സരങ്ങള്‍ക്കിടെ ഗുരുതര പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരെ അനുവദിക്കാന്‍ ബിസിസിഐ

16 Aug 2025 5:31 PM GMT
മുംബൈ: 2025ല്‍ നടന്ന ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ നാലാം ടെസ്റ്റിനിടെ ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യം ഗൗരവമായി കണ്ട്, ഗുരുതരമായ പരിക്കുകളുള...

വെളിച്ചം ഇരുപതാം ഘട്ട സംസ്ഥാന സംഗമം നാളെ ഈരാറ്റുപേട്ടയില്‍

16 Aug 2025 1:31 PM GMT
ഈരാറ്റുപേട്ട: വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിനായി ഐഎസ്എം സംസ്ഥാന സമിതി ആവിഷ്‌കരിച്ച വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഇരുപതാംഘട്ട സംസ്ഥാന സംഗമം...
Share it