India

ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നല്‍കി ഉത്തരാഖണ്ഡ് ഗവര്‍ണര്‍

ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നല്‍കി ഉത്തരാഖണ്ഡ് ഗവര്‍ണര്‍
X

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്‌റസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയില്‍ നിന്ന് അംഗീകാരം നേടണം. ഉത്തരാഖണ്ഡ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.



Next Story

RELATED STORIES

Share it