World

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
X

വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. റിച്ചാര്‍ഡ് ഫ്‌ളോറെസ് എന്ന 23 കാരനാണ് പിടിയിലായത്. ഇയാളുടെ അടുത്ത് നിന്നു തോക്കു പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഒക്‌ടോബര്‍ നാലിനാണു ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോളെ കൊല്ലപ്പെടുന്നത്. രാത്രി ഈസ്റ്റ്‌ചേസ് പാര്‍ക്ക് വേയിലുളള ഫോര്‍ട്ട് വര്‍ത്ത് ഗ്യാസ സ്റ്റേഷനിലായിരുന്നു സംഭവം. ചന്ദ്രശേഖറിനെ വെടിവച്ച് കൊന്നതിന് ശേഷം പ്രതി റിച്ചാര്‍ഡ് മറ്റ് വാഹനങ്ങള്‍ക്കു നേരെയും വെടിയുതിര്‍ത്തുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it